ന്യൂഡൽഹി: സിബിഎസ്ഇ പരീക്ഷാ ഫല പ്രഖ്യാപനത്തിന് പിന്നാലെയുള്ള പുനർമൂല്യനിർണ്ണയ പ്രക്രിയയിൽ വ്യാപക സാങ്കേതിക തടസ്സങ്ങൾ നേരിടുന്നതായി പരാതി. വിദ്യാർത്ഥികളും രക്ഷിതാക്കളും ഉന്നയിച്ച പരാതികൾ ശക്തമായതോടെ കേന്ദ്ര സർക്കാർ വിഷയത്തിൽ അടിയന്തരമായി ഇടപെട്ടു. പോർട്ടൽ തകരാറുകളെക്കുറിച്ചും സാങ്കേതിക പിഴവുകളെക്കുറിച്ചും വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ സിബിഎസ്ഇ അധികൃതർക്ക് നിർദ്ദേശം നൽകി.(CBSE...
ന്യൂഡൽഹി: ഇത്തവണത്തെ നീറ്റ് യുജി പരീക്ഷയിൽ സുരക്ഷാവീഴ്ചയുണ്ടായതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ തുറന്നുസമ്മതിച്ചു (Dharmendra Pradhan on NEET UG Paper Leak). പരീക്ഷാ പേപ്പർ ചോർന്നതായുള്ള ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ, 22 ലക്ഷത്തോളം വിദ്യാർത്ഥികൾ നേരിടേണ്ടി വന്ന മാനസിക വിഷമത്തിന്റെ പൂർണ്ണ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. ജാഗരൺ ഭാരത്...
കൊച്ചി: എം.സി റോഡിലെ കാലടി ശ്രീശങ്കര പാലത്തിൽ അടിയന്തര അറ്റകുറ്റപ്പണികൾ ആരംഭിക്കുന്നതിനാൽ ജൂലൈ 23, 24, 25 തീയതികളിൽ രാത്രികാല ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി (MC...