ബംഗളൂരു: രേണുകാസ്വാമി കൊലക്കേസിൽ തടവിൽ കഴിയുന്ന കന്നഡ താരം ദർശൻ ജയിലിൽ ജീവനൊടുക്കാൻ ശ്രമിച്ചതായി സാമൂഹിക മാധ്യമങ്ങളിൽ പരന്ന അഭ്യൂഹങ്ങൾ തള്ളി ജയിൽ അധികൃതർ. ഞായറാഴ്ച രാത്രിയോടെയാണ് കന്നഡ മാധ്യമങ്ങളിലടക്കം ഈ വാർത്ത വ്യാപകമായി പ്രചരിച്ചത്. എന്നാൽ പ്രചരിക്കുന്ന വാർത്തകൾ തീർത്തും അടിസ്ഥാനരഹിതമാണെന്നും ദർശന് ജയിലിൽ മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നും ജയിൽ ഡി.ജി.പി വ്യക്തമാക്കി.(Kannada Actor...
ബംഗളൂരു: രേണുകാസ്വാമി കൊലക്കേസിൽ തടവിൽ കഴിയുന്ന കന്നഡ താരം ദർശൻ ജയിലിൽ ജീവനൊടുക്കാൻ ശ്രമിച്ചതായി സാമൂഹിക മാധ്യമങ്ങളിൽ പരന്ന അഭ്യൂഹങ്ങൾ തള്ളി ജയിൽ അധികൃതർ. ഞായറാഴ്ച...