Defamation Case Kerala

‘അമ്മ’യിലെ തർക്കത്തിൽ അപവാദ പ്രചാരണം; യൂട്യൂബ് ചാനലിനെതിരെ നിയമനടപടിയുമായി മാലാ പാർവതി; വക്കീൽ നോട്ടീസ് അയച്ചു | Maala Parvathi AMMA association dispute

കൊച്ചി: താരസംഘടനയായ 'അമ്മ'യിലെ ആഭ്യന്തര തർക്കങ്ങളിലേക്ക് തന്റെ പേര് അനാവശ്യമായി വലിച്ചിഴച്ച് അപവാദ പ്രചാരണം നടത്തിയ യൂട്യൂബ് ചാനലിനെതിരെ നിയമനടപടിയുമായി നടി മാലാ പാർവതി (Maala Parvathi AMMA association dispute). 'വൺ ടു ടോക്ക്' (One To Talk) എന്ന യൂട്യൂബ് ചാനലിനെതിരെയാണ് നടി വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്. 'അമ്മ'യുടെ ആസ്ഥാനത്തെ സിസിടിവി...

ജി. സുധാകരനെതിരെ നിയമനടപടിയുമായി ഡിവൈഎഫ്ഐ; 50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് | G Sudhakaran

ആലപ്പുഴ: അമ്പലപ്പുഴ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ജി. സുധാകരനെതിരെ മാനനഷ്ടക്കേസുമായി ഡിവൈഎഫ്ഐ (G Sudhakaran). തനിക്കെതിരെ അപ്പകീർത്തികരമായ പരാമർശം നടത്തിയെന്ന് ആരോപിച്ച് ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ജെയിംസ് സാമുവൽ ജി. സുധാകരന് വക്കീൽ നോട്ടീസയച്ചു. പ്രസ്താവന തിരുത്തി പരസ്യമായി ക്ഷമാപണം നടത്തണമെന്നും 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നുമാണ് നോട്ടീസിലെ ആവശ്യം. ഒരു ടെലിവിഷൻ...

റിപ്പോർട്ടർ ടിവിക്കെതിരെ 250 കോടിയുടെ നഷ്ടപരിഹാര നോട്ടീസ്; രൂക്ഷവിമർശനവുമായി സാബു എം. ജേക്കബ് | Sabu M Jacob

കൊച്ചി: കിറ്റെക്‌സ് ഗ്രൂപ്പിനെതിരെ വ്യാജവാർത്തകൾ സംപ്രേക്ഷണം ചെയ്യുന്നുവെന്ന് ആരോപിച്ച് റിപ്പോർട്ടർ ടിവിക്കെതിരെ നിയമനടപടിയുമായി എം.ഡി സാബു എം. ജേക്കബ് (Sabu M Jacob). 250 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്. വാർത്താ ചാനലുകൾ ഉണ്ടെന്നു കരുതി ആരെയും കരിവാരിത്തേക്കാമെന്ന് കരുതരുതെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഓർഗാനിക് അല്ലാത്ത ഉൽപ്പന്നങ്ങൾ അമേരിക്കയിലേക്ക് കയറ്റി അയച്ചു...
- Advertisement -spot_img

Latest News

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ്: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഏഴ് സിപിഎം പ്രവർത്തകരുടെ ജാമ്യാപേക്ഷ തള്ളി | ED officials attack trivandrum

തിരുവനന്തപുരം: പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഏഴ് സിപിഎം പ്രവർത്തകരുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ കോടതി തള്ളി...
- Advertisement -spot_img