തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള (Kerala Assembly Election 2026) സ്ഥാനാർത്ഥി പട്ടികയ്ക്ക് രൂപം നൽകുന്നതിനായി കോൺഗ്രസ് സ്ക്രീനിംഗ് കമ്മിറ്റി ബുധനാഴ്ച യോഗം ചേരും. ഗ്രൂപ്പ് സമവാക്യങ്ങൾക്കും മറ്റ് പരിഗണനകൾക്കും അപ്പുറം 'വിജയസാധ്യത' (Winability) മാത്രമാകും ഇത്തവണ മാനദണ്ഡമെന്ന് എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി വ്യക്തമാക്കി.
പ്രതിപക്ഷ നേതാവ് നയിക്കുന്ന രാഷ്ട്രീയ ജാഥ...
പിസ: സമുദ്രനിരപ്പിൽ നിന്ന് ഏഴ് കിലോമീറ്ററിലധികം ആഴത്തിൽ, തിമിംഗലങ്ങളുടെ ലോകത്തെ ഏറ്റവും വലിയതും പഴയതുമായ 'ശ്മശാന' പ്രദേശത്തെ ഗവേഷകർ കണ്ടെത്തി. അഞ്ച് ദശലക്ഷം വർഷത്തിലേറെ പഴക്കമുള്ള...