David Warner

മദ്യപിച്ച് വാഹനമോടിച്ചു: ഡേവിഡ് വാർണറിനെ അറസ്റ്റ് ചെയ്തു, PSLനായി പാകിസ്താനിൽ തിരിച്ചെത്തി | David Warner

സിഡ്‌നി: മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണറെ മദ്യപിച്ച് വാഹനമോടിച്ചതിന് സിഡ്‌നിയിൽ പോലീസ് പിടികൂടി. സിഡ്‌നിയിലെ മരൂബ്രയിൽ നടന്ന പതിവ് പരിശോധനയ്ക്കിടെയാണ് മുപ്പത്തൊൻപതുകാരനായ വാർണർ കുടുങ്ങിയത്. പരിശോധനാ കേന്ദ്രത്തിന് തൊട്ടുമുമ്പായി വാർണർ വാഹനം ഒതുക്കി നിർത്താൻ ശ്രമിച്ചെങ്കിലും സംശയം തോന്നിയ പോലീസ് ഉദ്യോഗസ്ഥർ വാഹനം പരിശോധിക്കുകയായിരുന്നു.(Drunk driving, David Warner arrested, returns...

മദ്യപിച്ച് വാഹനം ഓടിച്ചു; ഡേവിഡ് വാർണർ ഓസ്‌ട്രേലിയയിൽ അറസ്റ്റിൽ | David Warner Arrested Drunk Driving

മുൻ ഓസ്‌ട്രേലിയൻ ഓപ്പണിംഗ് ബാറ്റ്‌സ്മാൻ ഡേവിഡ് വാർണർക്കെതിരെ മദ്യപിച്ച് വാഹനം ഓടിച്ചതിന് പോലീസ് കേസെടുത്തു. സിഡ്‌നിയിലെ മരൂബ്രയിൽ നടന്ന പരിശോധനയ്ക്കിടയിലാണ് 39-കാരനായ വാർണർ കുടുങ്ങിയത് (Warner Arrested Drunk Driving). നിലവിൽ പാകിസ്ഥാൻ സൂപ്പർ ലീഗിൽ കറാച്ചി കിംഗ്‌സിന്റെ നായകനായ താരം, മത്സരങ്ങൾക്കിടയിലുള്ള ഇടവേളയിലാണ് സിഡ്‌നിയിലെ വീട്ടിലെത്തിയത്. സിഡ്‌നിയിൽ വെച്ച് നടന്ന റാൻഡം ബ്രീത്ത് ടെസ്റ്റിനിടെയാണ്...
- Advertisement -spot_img

Latest News

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം: രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും കരുതൽ തടങ്കലിൽ നിന്ന് വിട്ടയച്ചു | PMresidence protest congress

ന്യൂഡൽഹി: വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപരോധ സമരം നടത്തുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും...
- Advertisement -spot_img