ന്യൂഡൽഹി: ഡൽഹിയിൽ കാർ സ്കൂട്ടറിലിടിച്ച് ഫ്ലൈഓവറിൽ നിന്ന് താഴേക്ക് വീണ് ഫുഡ് ഡെലിവറി ഏജന്റ് മരിച്ചു (Delhi Road Accident). വ്യാഴാഴ്ച രാവിലെ തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ ഡാബ്രി ഫ്ലൈഓവറിലാണ് അപകടമുണ്ടായത്. ജാർഖണ്ഡിലെ ഗോഡ്ഡ ജില്ലയിൽ നിന്നുള്ള രാജ്കുമാർ ആണ് മരിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചു.
പങ്ക റോഡിലെ ഡാബ്രി ഫ്ലൈഓവറിൽ വെച്ച് രാജ്കുമാർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ അമിതവേഗതയിലെത്തിയ...
ന്യൂഡൽഹി: വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപരോധ സമരം നടത്തുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും...