ആലപ്പുഴ: മാന്നാറിൽ സൈക്കിൾ യാത്രയ്ക്കിടെ വയോധികൻ കുഴഞ്ഞുവീണ് മരിച്ചു. ചെന്നിത്തല തൃപ്പെരുന്തുറ പൈനുംതറയിൽ പ്രസാദ് (72) ആണ് മരിച്ചത് (Mannar News Today). പ്ലംബിംഗ്, ഇലക്ട്രിക്കൽ തൊഴിലാളിയായ പ്രസാദ് കഴിഞ്ഞ ദിവസം രാവിലെ പത്തരയോടെ മാന്നാർ ഗവൺമെന്റ് ആശുപത്രി ജംഗ്ഷന് സമീപം വെച്ചാണ് അപകടത്തിൽപ്പെട്ടത്.
സൈക്കിളിൽ യാത്ര ചെയ്യുകയായിരുന്ന പ്രസാദ് റോഡിൽ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ...
ന്യൂഡൽഹി: അന്താരാഷ്ട്ര വിപണിയിൽ എൽപിജി വിലയിലുണ്ടായ കുതിച്ചുചാട്ടത്തിന്റെ പശ്ചാത്തലത്തിൽ, ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വിലയിൽ 29 രൂപയുടെ വർദ്ധനവ് വരുത്തിയതായി കേന്ദ്രസർക്കാർ അറിയിച്ചു. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ...