ജെറുസലേം: ഈ വർഷം ഇറാനെതിരെ ഇസ്രായേൽ-അമേരിക്കൻ സഖ്യം ആക്രമണം ആരംഭിച്ചതിന് പിന്നാലെ ഇസ്രായേലിന് നേരെയുള്ള ഇറാനിയൻ സൈബർ ആക്രമണങ്ങൾ കുത്തനെ വർധിച്ചതായി റിപ്പോർട്ട് (Iran Cyberattacks Israel). ഇസ്രായേലിന്റെ നാഷണൽ സൈബർ ഡയറക്ടറേറ്റ് ഡയറക്ടർ ജനറൽ യോസി കരാഡിയാണ് ജർമ്മൻ പത്രമായ 'ഡി വെൽറ്റ്' നൽകിയ അഭിമുഖത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ വർഷം ജൂണിൽ...
പാരിസ്: പശ്ചിമേഷ്യയിലെ അമേരിക്കൻ സൈനിക താവളങ്ങളും തന്ത്രപ്രധാന കേന്ദ്രങ്ങളും ലക്ഷ്യമിടാൻ റഷ്യ ഇറാനെ സഹായിക്കുന്നതായി യുക്രെയ്ൻ രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട് (Russia Iran Satellite Intel). റഷ്യൻ ഉപഗ്രഹങ്ങൾ പകർത്തിയ വിശദമായ ചിത്രങ്ങളും വിവരങ്ങളും ഉപയോഗിച്ചാണ് ഇറാൻ യുഎസ് കേന്ദ്രങ്ങൾക്ക് നേരെ കൃത്യമായ ആക്രമണം നടത്തുന്നതെന്ന് റോയിട്ടേഴ്സ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
റിപ്പോർട്ടിലെ പ്രധാന വിവരങ്ങൾ
...
ന്യൂഡൽഹി: വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപരോധ സമരം നടത്തുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും...