കോഴിക്കോട്: വടകര ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തിയ 'കാഫിർ' സ്ക്രീൻഷോട്ട് കേസുമായി ബന്ധപ്പെട്ട് അന്വേഷണം കൂടുതൽ ശക്തമാക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന്റെ നീക്കം. കേസ് അന്വേഷണത്തിന്റെ പരിധി നിശ്ചയിക്കുന്നതിനും മുൻപ് തയ്യാറാക്കിയ കേസ് ഫയലുകൾ വിശദമായി പരിശോധിക്കുന്നതിനുമായി പ്രത്യേക സംഘം ഇന്ന് വടകരയിൽ യോഗം ചേരും.(Kafir Screenshot Controversy Vatakara...
ചെന്നൈ: തെന്നിന്ത്യൻ താരം തൃഷ കൃഷ്ണന്റെ ചെന്നൈ തേനാംപേട്ടിലെ വസതിക്ക് നേരെ ബോംബ് ഭീഷണി (Trisha Krishnan, Bomb threat). ചെന്നൈ സിറ്റി പോലീസ് കൺട്രോൾ റൂമിലേക്ക് ഇമെയിൽ വഴിയാണ് അജ്ഞാത സന്ദേശം ലഭിച്ചത്. താരത്തിന്റെ വീട്ടിൽ സ്‌ഫോടകവസ്തുക്കൾ സ്ഥാപിച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശത്തിലെ മുന്നറിയിപ്പ്.
ഭീഷണി സന്ദേശം ലഭിച്ച ഉടൻ തന്നെ ചെന്നൈ പോലീസും ബോംബ് ഡിറ്റക്ഷൻ...
ജെറുസലേം: ഇറാനുമായുള്ള കടുത്ത സൈനിക സംഘർഷങ്ങൾക്കും ലെബനൻ, ഗാസ യുദ്ധങ്ങൾക്കുമിടയിൽ ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നു. രാജ്യത്തെ അടുത്ത പൊതുതിരഞ്ഞെടുപ്പ് ഒക്ടോബർ 27-ന് നടക്കുമെന്ന് ഔദ്യോഗിക റിപ്പോർട്ടുകൾ...