Description
Digital Voice of Kerala
Thursday, June 11, 2026

Digital Voice of Kerala

Cruise Boat Accident

ഫാക്ട് ചെക്ക്: ജബൽപൂർ ബോട്ടപകടത്തിന്റെ പേരിൽ പ്രചരിക്കുന്ന അമ്മയുടെയും മകന്റെയും ചിത്രം വ്യാജം; മുന്നറിയിപ്പുമായി അധികൃതർ | Jabalpur Boat Accident Fake Photo Fact Check

ജബൽപൂർ: മധ്യപ്രദേശിലെ ജബൽപൂർ ബർഗി ഡാമിലുണ്ടായ ക്രൂയിസ് ബോട്ടപകടത്തിൽ മരിച്ച അമ്മയും മകനും പരസ്പരം കെട്ടിപ്പിടിച്ചു കിടക്കുന്നു എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചിത്രം വ്യാജമാണെന്ന് സ്ഥിരീകരണം ( Jabalpur Boat Accident Fake Photo Fact Check). വൈകാരികമായ ഈ ചിത്രം അപകടത്തിലെ ഇരകളുടേതാണെന്ന പേരിൽ വാട്സാപ്പ്, ഫേസ്ബുക്ക്, എക്സ് പ്ലാറ്റ്‌ഫോമുകളിൽ...

മധ്യപ്രദേശ് ബോട്ട് അപകടം: കുഞ്ഞിനെ നെഞ്ചോട് ചേർത്തുപിടിച്ച നിലയിൽ അമ്മയുടെ മൃതദേഹം; നൊമ്പരമായി ദൃശ്യം |  Madhya Pradesh Cruise Boat Accident

ജബൽപൂർ: മധ്യപ്രദേശിലെ ബർഗി ഡാമിലുണ്ടായ ക്രൂയിസ് ബോട്ട് അപകടത്തിൽ ഹൃദയഭേദകമായ ദൃശ്യങ്ങൾ പുറത്ത്. അപകടത്തിൽ മരിച്ച അമ്മയുടെയും നാല് വയസ്സുകാരനായ മകന്റെയും മൃതദേഹങ്ങൾ പരസ്പരം കെട്ടിപ്പിടിച്ച നിലയിലാണ് രക്ഷാപ്രവർത്തകർ കണ്ടെടുത്തത് (Madhya Pradesh Cruise Boat Accident). കുഞ്ഞിനെ രക്ഷിക്കാനുള്ള അവസാന ശ്രമമെന്നോണം നെഞ്ചോട് ചേർത്തുപിടിച്ച നിലയിലായിരുന്നു അമ്മയുടെ മൃതദേഹം. അപകടത്തിൽപ്പെട്ടത് ദൽഹിയിൽ നിന്നുള്ള നാലംഗ...

മധ്യപ്രദേശിൽ ക്രൂയിസ് ബോട്ട് മുങ്ങി അപകടം; 9 വിനോദസഞ്ചാരികൾ മരിച്ചു, നിരവധി പേരെ കാണാനില്ല | Madhya Pradesh Cruise Boat Accident

  ജബൽപൂർ: മധ്യപ്രദേശിലെ ജബൽപൂരിൽ ബർഗി ഡാമിന് സമീപം വിനോദസഞ്ചാര ബോട്ട് മുങ്ങി ഒൻപത് പേർ മരിച്ചു. വ്യാഴാഴ്ച വൈകുന്നേരം പെട്ടെന്നുണ്ടായ ചുഴലിക്കാറ്റിലും മോശം കാലാവസ്ഥയിലും നിയന്ത്രണം വിട്ട ബോട്ട് നർമ്മദ നദിയിലെ ഖമരിയ ദ്വീപിന് സമീപം മുങ്ങുകയായിരുന്നു. (Madhya Pradesh Cruise Boat Accident) മധ്യപ്രദേശ് ടൂറിസം വകുപ്പ് പ്രവർത്തിപ്പിക്കുന്ന ക്രൂയിസ് ബോട്ടാണ് അപകടത്തിൽപ്പെട്ടത്. 29...
- Advertisement -spot_img

Latest News

വയനാട്ടിൽ ഷിഗെല്ല പടരുന്നു: ബത്തേരി ഉൾപ്പെടെ 4 മേഖലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, കൂടുതൽ പേർക്ക് രോഗ ലക്ഷണങ്ങൾ | Shigella Outbreak

വയനാട്: ജില്ലയിൽ ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചതിനെത്തുടർന്ന് കടുത്ത ജാഗ്രതയിൽ ആരോഗ്യവകുപ്പ്. സുൽത്താൻ ബത്തേരിയിൽ എട്ടുപേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. അഞ്ച് മുതൽ പതിനൊന്ന് വയസ്സുവരെയുള്ള കുട്ടികൾക്കാണ്...
- Advertisement -spot_img