മലപ്പുറം: വനാതിർത്തിയോട് ചേർന്നുള്ള വഴിക്കടവ് പൂവത്തിപ്പൊയിൽ, ആനമറി പ്രദേശങ്ങളിൽ കാട്ടാനക്കൂട്ടത്തിന്റെ പരാക്രമം. വീടുകൾ തകർക്കുകയും വ്യാപകമായി കൃഷി നശിപ്പിക്കുകയും ചെയ്തതോടെ ജനങ്ങൾ ആശങ്കയിൽ.(Wild Elephant Menace in Malappuram Vazhikkadavu)
ആനമറി മൊളയംപറമ്പിൽ സൈനബ, പുഞ്ചക്കൊല്ലി കുമാരദാസൻ എന്നിവരുടെ വീടുകളുടെ അടുക്കളഭാഗമാണ് കാട്ടാനകൾ തകർത്തത്. അടുക്കളയിൽ സൂക്ഷിച്ചിരുന്ന അരിയും പഞ്ചസാരയുമടക്കമുള്ള പലവ്യഞ്ജനങ്ങൾ കാട്ടാനകൾ തിന്നുനശിപ്പിച്ചു. കുമാരദാസന്റെ...
ഇന്റലിജൻസ് ബ്യൂറോ മുൻ സ്പെഷ്യൽ ഡയറക്ടറും 1994 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനുമായ അനുരാഗ് കുമാറിനെ ഡൽഹി പോലീസ് കമ്മീഷണറായി നിയമിച്ചു. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ചുമതലയേറ്റ...