കൊച്ചി: ലൈംഗിക അതിക്രമക്കേസിൽ റിമാൻഡിൽ കഴിയുന്ന സംവിധായകൻ രഞ്ജിത്തിന്റെ ജാമ്യാപേക്ഷ അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകൻ ഇന്ന് കോടതിയെ സമീപിച്ചേക്കും. മൂന്ന് ദിവസത്തെ പോലീസ് കസ്റ്റഡി അനുവദിച്ചിരുന്നെങ്കിലും രണ്ട് ദിവസത്തിനുള്ളിൽ തന്നെ ചോദ്യം ചെയ്യലും തെളിവെടുപ്പും പൂർത്തിയാക്കി രഞ്ജിത്തിനെ കോടതിയിൽ ഹാജരാക്കിയിരുന്നു. ഈ സാഹചര്യം മുൻനിർത്തിയും ആരോഗ്യപ്രശ്നങ്ങൾ കണക്കിലെടുത്തുമാണ് ജാമ്യത്തിനായി അപേക്ഷിക്കുന്നത്.(Sexual assault case,...
തിരുവനന്തപുരം: കാട്ടാക്കടയിൽ നവജാതശിശു മരിച്ച സംഭവത്തിൽ ദുരൂഹതയേറുന്നു. ഇന്ന് ഉച്ചയോടെ പൂഴനാട് സ്വദേശിനിയായ യുവതി വീട്ടിൽ പ്രസവിച്ച കുഞ്ഞാണ് മരണപ്പെട്ടത് (Newborn Death Kattakada). പ്രസവത്തിന് പിന്നാലെ മരിച്ച കുഞ്ഞിന്റെ ശരീരത്തിൽ മുറിവുകൾ കണ്ടെത്തിയതാണ് മരണത്തിൽ ദുരൂഹത വർധിപ്പിക്കുന്നത്.
യുവതി ഗർഭിണിയായിരുന്നു എന്ന വിവരം തങ്ങൾ അറിഞ്ഞിരുന്നില്ലെന്നാണ് ബന്ധുക്കൾ വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തിൽ സംഭവത്തിൽ വിശദമായ...
കൊച്ചി: ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായ പ്രമുഖ സംവിധായകൻ രഞ്ജിത്തിന്റെ പൊലീസ് കസ്റ്റഡി കാലാവധി പൂർത്തിയായി. ഇതേത്തുടർന്ന് കോടതി അദ്ദേഹത്തെ വീണ്ടും ജുഡീഷ്യൽ റിമാൻഡ് ചെയ്തു (Director Ranjith Remanded). അന്വേഷണത്തിന്റെ ഭാഗമായി കൊച്ചി ഡിസിപി അശ്വതി ജിജിയുടെ നേതൃത്വത്തിലുള്ള സംഘം രഞ്ജിത്തിനെ വിവിധ ഇടങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ഫോർട്ടുകൊച്ചി ആസ്പിൻവാളിലെ ഷൂട്ടിങ് ലൊക്കേഷനിലും എ.ആർ....
മാച്ചെർല: ആന്ധ്രപ്രദേശിലെ പൽനാട് ജില്ലയിൽ പ്രണയവിവാഹം കഴിച്ചതിന് 22-കാരിയായ മകളെ മാതാപിതാക്കൾ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. മാച്ചെർല ടൗൺ സ്വദേശിയായ ചൗഡേശ്വരിയാണ് കൊല്ലപ്പെട്ടത് (Chowdeshwari Murder Case). കൊലപാതകം ആത്മഹത്യയാണെന്ന് വരുത്തിതീർക്കാൻ കുടുംബത്തെ സഹായിച്ച സിഐ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു.
കഴിഞ്ഞ മാസം പകുതിയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. വീട്ടുകാരുടെ എതിർപ്പ് മറികടന്ന്...
തൃശൂർ: ഒളരിക്ക് പിന്നാലെ തൃശൂർ വാടാനപ്പള്ളിയിലും ബിജെപിയുടെ കിറ്റ് വിതരണത്തെച്ചൊല്ലി വൻ രാഷ്ട്രീയ നാടകം. വോട്ടർമാർക്ക് നൽകാനായി സൂപ്പർമാർക്കറ്റ് ഗോഡൗണിൽ കിറ്റുകൾ സൂക്ഷിച്ചിട്ടുണ്ടെന്ന വിവരത്തെത്തുടർന്ന് കോൺഗ്രസ്-എൽഡിഎഫ് പ്രവർത്തകർ തടിച്ചുകൂടിയതോടെ വാടാനപ്പള്ളി ആത്മാവ് ജംഗ്ഷൻ സംഘർഷഭരിതമായി.(Kit controversy, Dramatic scenes in Vadanappally, supermarket owner in custody)
പരാതിയെത്തുടർന്ന് സ്ഥലത്തെത്തിയ പോലീസും തിരഞ്ഞെടുപ്പ് ഫ്ലയിംഗ് സ്ക്വാഡും...
ആലപ്പുഴ: തിരഞ്ഞെടുപ്പിൽ എം. ലിജുവിന് ലഭിക്കുന്ന ഭൂരിപക്ഷം പ്രവചിക്കുന്നവർക്ക് പണം വാഗ്ദാനം ചെയ്തയാൾക്കെതിരെ പോലീസ് കേസെടുത്തു. യൂത്ത് കോൺഗ്രസ് നേതാവിനെതിരെയാണ് പോലീസ് കേസെടുത്തത്.(Police file case against Youth Congress leader, who promised reward for predicting M Liju's majority)
എം. ലിജു ജയിക്കുമെന്നും ഭൂരിപക്ഷം കൃത്യമായി പ്രവചിക്കുന്നവർക്ക് 10,001 രൂപ സമ്മാനം...
കൊച്ചി: എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ആലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ മാനനഷ്ടക്കേസ് ഫയൽ ചെയ്തു. തനിക്കെതിരെ അടിസ്ഥാനരഹിതമായ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച വ്യക്തിക്കെതിരെയാണ് നിയമനടപടി.(False allegations, KC Venugopal files defamation case)
2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ, തന്നെ രാഷ്ട്രീയമായി തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ...
കോഴിക്കോട്: കുന്ദമംഗലം കുരിക്കത്തൂരിൽ വീടിനുള്ളിലെ അനധികൃത പടക്കനിർമ്മാണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ രണ്ട് പേർ കൊല്ലപ്പെട്ട സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. പടക്കനിർമ്മാണത്തിനായി വീട് വാടകയ്ക്കെടുത്ത മുണ്ടിക്കൽത്താഴം സ്വദേശി വിഷ്ണുവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ പോലീസ് കേസെടുത്തിരുന്നു.(Kunnamangalam blast, One who rented the house for making fire crackers have been...
തൃശൂർ: വോട്ടർമാർക്ക് കിറ്റുകൾ വിതരണം ചെയ്തെന്ന പരാതിയിൽ തൃശൂരിൽ പോലീസ് കേസെടുത്തു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശപ്രകാരമാണ് നടപടി. ബിജെപി സ്ഥാനാർത്ഥിക്കായി വോട്ട് അഭ്യർത്ഥിച്ചാണ് കിറ്റുകൾ വിതരണം ചെയ്തതെന്ന് എൽഡിഎഫ് ആരോപിക്കുന്നു.(Complaint filed over distribution of kits for vote in Thrissur)
12 ഇനം പലവ്യഞ്ജനങ്ങൾ അടങ്ങിയ, ഏകദേശം 900 രൂപ വിലവരുന്ന 48...
കൊച്ചി: യുവനടിയുടെ പരാതിയിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ ഇന്ന് കൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിലെത്തിച്ച് തെളിവെടുക്കും. കാരവനിലാണ് പ്രധാനമായും തെളിവെടുപ്പ് നടക്കുക. സംഭവസമയം ഷൂട്ടിംഗ് സെറ്റിലുണ്ടായിരുന്ന രണ്ട് കാരവനുകളും നിലവിൽ പോലീസ് കസ്റ്റഡിയിലാണ്.(Sexual assault case, Director Ranjith will be brought to the caravan for evidence collection )
കഴിഞ്ഞ ദിവസം രഞ്ജിത്തിനെ...