ആലപ്പുഴ: തിരഞ്ഞെടുപ്പിൽ എം. ലിജുവിന് ലഭിക്കുന്ന ഭൂരിപക്ഷം പ്രവചിക്കുന്നവർക്ക് പണം വാഗ്ദാനം ചെയ്തയാൾക്കെതിരെ പോലീസ് കേസെടുത്തു. യൂത്ത് കോൺഗ്രസ് നേതാവിനെതിരെയാണ് പോലീസ് കേസെടുത്തത്.(Police file case against Youth Congress leader, who promised reward for predicting M Liju's majority)
എം. ലിജു ജയിക്കുമെന്നും ഭൂരിപക്ഷം കൃത്യമായി പ്രവചിക്കുന്നവർക്ക് 10,001 രൂപ സമ്മാനം...
കൊച്ചി: എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ആലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ മാനനഷ്ടക്കേസ് ഫയൽ ചെയ്തു. തനിക്കെതിരെ അടിസ്ഥാനരഹിതമായ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച വ്യക്തിക്കെതിരെയാണ് നിയമനടപടി.(False allegations, KC Venugopal files defamation case)
2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ, തന്നെ രാഷ്ട്രീയമായി തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ...
കോഴിക്കോട്: കുന്ദമംഗലം കുരിക്കത്തൂരിൽ വീടിനുള്ളിലെ അനധികൃത പടക്കനിർമ്മാണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ രണ്ട് പേർ കൊല്ലപ്പെട്ട സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. പടക്കനിർമ്മാണത്തിനായി വീട് വാടകയ്ക്കെടുത്ത മുണ്ടിക്കൽത്താഴം സ്വദേശി വിഷ്ണുവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ പോലീസ് കേസെടുത്തിരുന്നു.(Kunnamangalam blast, One who rented the house for making fire crackers have been...
തൃശൂർ: വോട്ടർമാർക്ക് കിറ്റുകൾ വിതരണം ചെയ്തെന്ന പരാതിയിൽ തൃശൂരിൽ പോലീസ് കേസെടുത്തു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശപ്രകാരമാണ് നടപടി. ബിജെപി സ്ഥാനാർത്ഥിക്കായി വോട്ട് അഭ്യർത്ഥിച്ചാണ് കിറ്റുകൾ വിതരണം ചെയ്തതെന്ന് എൽഡിഎഫ് ആരോപിക്കുന്നു.(Complaint filed over distribution of kits for vote in Thrissur)
12 ഇനം പലവ്യഞ്ജനങ്ങൾ അടങ്ങിയ, ഏകദേശം 900 രൂപ വിലവരുന്ന 48...
കൊച്ചി: യുവനടിയുടെ പരാതിയിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ ഇന്ന് കൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിലെത്തിച്ച് തെളിവെടുക്കും. കാരവനിലാണ് പ്രധാനമായും തെളിവെടുപ്പ് നടക്കുക. സംഭവസമയം ഷൂട്ടിംഗ് സെറ്റിലുണ്ടായിരുന്ന രണ്ട് കാരവനുകളും നിലവിൽ പോലീസ് കസ്റ്റഡിയിലാണ്.(Sexual assault case, Director Ranjith will be brought to the caravan for evidence collection )
കഴിഞ്ഞ ദിവസം രഞ്ജിത്തിനെ...
ചണ്ഡീഗഡ്: പഞ്ചാബ് ബിജെപി ആസ്ഥാനത്തിന് മുന്നിലുണ്ടായ ഗ്രനേഡ് ആക്രമണത്തിന് പിന്നിൽ പാക് ചാരസംഘടനയായ ഐഎസ്ഐയുടെ നേരിട്ടുള്ള പങ്കുണ്ടെന്ന് പഞ്ചാബ് പോലീസ്. കേസിൽ അഞ്ച് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. ഏപ്രിൽ 1-ന് വൈകിട്ട് അഞ്ച് മണിയോടെ ചണ്ഡീഗഡ് സെക്ടർ 37-ലെ പാർട്ടി ഓഫീസിന് മുന്നിലായിരുന്നു സംഭവം.(Chandigarh BJP office blast, Police suspect Pakistani...
കോഴിക്കോട്: കുന്ദമംഗലത്ത് വീടിനുള്ളിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ രണ്ട് പേർ കൊല്ലപ്പെട്ട സംഭവത്തിൽ പോലീസ് കേസെടുത്തു. അനുമതിയില്ലാതെ സ്ഫോടക വസ്തുക്കൾ നിർമ്മിക്കുകയും സൂക്ഷിക്കുകയും ചെയ്തതിലൂടെ മരണത്തിന് കാരണമായതിനാണ് കുന്ദമംഗലം പോലീസ് കേസെടുത്തത്.(Kunnamangalam blast, Police register case in connection with 2 deaths)
വീട്ടുടമസ്ഥനായ രാഹുൽ, ഇദ്ദേഹത്തിന്റെ സഹോദരീ ഭർത്താവ് രാഹുൽ എന്നിവരാണ് മരണപ്പെട്ടത്. വീടിനുള്ളിലുണ്ടായിരുന്ന ഷിനി, ഭർത്താവ്...
ഹൈദരാബാദ്: തെലങ്കാനയിൽ പാചകവാതകത്തിന്റെ അനധികൃത വിൽപനയ്ക്കും കരിഞ്ചന്തയ്ക്കുമെതിരെ സിവിൽ സപ്ലൈസ് വകുപ്പ് നടത്തിയ വ്യാപക പരിശോധനയിൽ 1.1 കോടി രൂപ വിലമതിക്കുന്ന ഗ്യാസ് സിലിണ്ടറുകൾ പിടിച്ചെടുത്തു. മാർച്ച് 12 മുതൽ ഏപ്രിൽ 3 വരെയുള്ള കാലയളവിൽ സംസ്ഥാനത്തുടനീളം നടത്തിയ പരിശോധനയിലാണ് 3,699 ഗാർഹിക സിലിണ്ടറുകളും 70 ചെറിയ സിലിണ്ടറുകളും കണ്ടെടുത്തത്.(LPG cylinder hunt in...
അഹമ്മദാബാദ്: വെറും പത്ത് രൂപ നൽകാത്തതിന്റെ പേരിൽ ഗുജറാത്തിലെ നർമ്മദ ജില്ലയിൽ ഭിന്നശേഷിക്കാരനെ ക്രൂരമായി കൊലപ്പെടുത്തി (Gujarat Man Murdered Over 10 Rupees). ഭദർവ ഗ്രാമത്തിൽ വെള്ളിയാഴ്ച രാവിലെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ശാരീരിക അവശതകളുള്ള രാജേഷ്ഭായ് ധൻജിഭായ് തദ്‌വി (41) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ ധർമ്മേന്ദ്രഭായ് (33) എന്നയാളെ...
ന്യൂഡൽഹി: കാലാവധി കഴിഞ്ഞ ഭക്ഷണപദാർത്ഥങ്ങളും പാനീയങ്ങളും പുതിയ ലേബലുകൾ ഒട്ടിച്ച് വിപണിയിൽ എത്തിക്കുന്ന വൻ സംഘത്തെ ഡൽഹി പോലീസ് ക്രൈംബ്രാഞ്ച് പിടികൂടി (Repackaged Expired Food Racket). ക്രൈംബ്രാഞ്ചിന്റെ വെസ്റ്റേൺ റേഞ്ച്-II യൂണിറ്റ് നടത്തിയ റെയ്ഡിൽ പ്രമുഖ മൾട്ടിനാഷണൽ ബ്രാൻഡുകളുടെ ഉൾപ്പെടെ വൻതോതിലുള്ള ഭക്ഷ്യശേഖരം പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് അറസ്റ്റ്...
തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളിൽ കനത്ത മഴയും മിന്നലും തുടരുന്നതിനിടെ തിരുവനന്തപുരത്ത് ഇടിമിന്നലേറ്റ് കോളേജ് വിദ്യാർത്ഥി മരിച്ചു (Lightning Death Thiruvananthapuram). കൂവപ്പള്ളി പള്ളിപ്പടി കൊരട്ടിപ്പറമ്പിൽ കെ.എസ്....