Description
Digital Voice of Kerala
Sunday, April 12, 2026

Digital Voice of Kerala

Crime

പാങ്ങോട് സൈനിക ക്യാമ്പിലെ ആനക്കൊമ്പ് മോഷണം: അകത്തുള്ളവരും സംശയനിഴലിൽ; അന്വേഷണത്തിന് പ്രത്യേക സംഘം | Elephant tusks

തിരുവനന്തപുരം: പാങ്ങോട് സൈനിക ക്യാമ്പിൽ നിന്ന് ആനക്കൊമ്പ് മോഷണം പോയ സംഭവത്തിൽ അന്വേഷണം ക്യാമ്പിനുള്ളിലേക്ക് നീളുന്നു. കനത്ത സുരക്ഷാ വലയത്തിലുള്ള ക്യാമ്പിൽ നിന്ന് പുറത്തുള്ളവർക്ക് മാത്രം ഇത്തരമൊരു മോഷണം നടത്തുക അസാധ്യമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.(Elephant tusks theft at Pangode...

‘ആശങ്കപ്പെടുത്തുന്നത്’: പോലീസ് ഉദ്യോഗസ്ഥനെ പിന്തുടർന്ന് ആക്രമിച്ച സംഭവത്തിൽ കേരള പോലീസ് അസോസിയേഷൻ | Kerala Police

തിരുവനന്തപുരം: തലസ്ഥാനത്ത് ഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടെ പോലീസ് ഉദ്യോഗസ്ഥനെ പിന്തുടർന്ന് ആക്രമിച്ച സംഭവം അതീവ ഞെട്ടിക്കുന്നതാണെന്ന് കേരള പോലീസ് അസോസിയേഷൻ. നാട്ടിൽ അരാജകത്വം സൃഷ്ടിക്കാനുള്ള ഇത്തരം നീക്കങ്ങളെ ജനാധിപത്യ സമൂഹം ഒറ്റക്കെട്ടായി പ്രതിരോധിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു.(Kerala Police Association on the incident of police officer being chased and attacked) യൂണിവേഴ്സിറ്റി മാർച്ചിൽ ഒരു...

പട്ടാമ്പിയിൽ പത്താം ക്ലാസുകാരന് ക്രൂര മർദ്ദനം: സ്കൂളിലെ തർക്കത്തിന് പിന്നാലെ പുറത്തു നിന്നെത്തിയ സംഘം മർദ്ദിച്ചു | Student

പാലക്കാട്: പട്ടാമ്പി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിക്ക് നേരെ ക്രൂരമായ മർദ്ദനം. കഴിഞ്ഞ ഫെബ്രുവരി 13-നായിരുന്നു സംഭവം. സ്കൂളിലെ ഒമ്പതാം ക്ലാസിലെയും പത്താം ക്ലാസിലെയും വിദ്യാർത്ഥികൾ തമ്മിലുണ്ടായിരുന്ന തർക്കമാണ് പുറത്തുനിന്നുള്ളവർ ഇടപെട്ടുകൊണ്ടുള്ള വലിയ അക്രമത്തിലേക്ക് നയിച്ചത്.(Student brutally beaten up in Pattambi) മർദ്ദനത്തിൽ കുട്ടിയുടെ കണ്ണിന് ഗുരുതരമായി പരിക്കേറ്റു. സ്കൂളിനുള്ളിൽ...

മാലയ്ക്ക് പിന്നാലെ വയറ്റിൽ കമ്മലും: നിലമ്പൂർ മാല മോഷണക്കേസിൽ അപ്രതീക്ഷിത വഴിത്തിരിവ് | Theft

കോഴിക്കോട്: നിലമ്പൂരിൽ കുട്ടിയുടെ മാല കവർന്ന് വിഴുങ്ങിയ കേസിൽ പിടിയിലായ യുവതിയുടെ വയറ്റിൽ നിന്ന് മറ്റൊരു ആഭരണം കൂടി കണ്ടെത്തി. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിലുള്ള പാലേമാട് സ്വദേശി സമീനയുടെ വയറ്റിൽ നിന്നാണ് ഒരു കമ്മൽ കൂടി എക്സറേ പരിശോധനയിൽ കണ്ടെത്തിയത്. (An unexpected turn in the Nilambur gold chain...

ഡാൻസ് കളിക്കാൻ അനുവദിച്ചില്ല: തിരുവനന്തപുരത്ത് ഗാനമേള ട്രൂപ്പിൻ്റെ ഉപകരണങ്ങൾ തല്ലിത്തകർത്തു | Musical troupe

തിരുവനന്തപുരം: വട്ടപ്പാറ നമ്പാടിൽ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടന്ന ഗാനമേളയ്ക്കിടെ വ്യാപക അക്രമം. സ്റ്റേജിന് മുന്നിൽ ഡാൻസ് കളിക്കാൻ അനുവദിക്കാത്തതിനെത്തുടർന്ന് മദ്യപിച്ചെത്തിയ സംഘം സംഗീത ഉപകരണങ്ങൾ തല്ലിത്തകർത്തു. അർദ്ധരാത്രിയോടെയായിരുന്നു സംഭവം.(Musical troupe's equipment were broken for not alloweing to dance) ഗാനമേള നടന്നുകൊണ്ടിരിക്കെ സ്റ്റേജിന് മുന്നിൽ നൃത്തം ചെയ്യാൻ ശ്രമിച്ച യുവാക്കളെ സംഘാടകർ തടഞ്ഞിരുന്നു. ഇതാണ്...

എപ്സ്റ്റീൻ ഫയൽസ്: കപിൽ സിബലിന് നേർക്ക് ആരോപണവുമായി BJP, തള്ളി കോൺഗ്രസ് | Epstein Files

ന്യൂഡൽഹി: ആഗോളതലത്തിൽ വൻ വിവാദമായ എപ്സ്റ്റീൻ ഫയലുകളിലെ വെളിപ്പെടുത്തലുകൾ കോൺഗ്രസിനെതിരെ രാഷ്ട്രീയ ആയുധമാക്കാൻ ബിജെപി നീക്കം. 2010-ൽ യുപിഎ സർക്കാരിൽ മന്ത്രിയായിരുന്ന മുതിർന്ന നേതാവ് കപിൽ സിബലിന് എപ്സ്റ്റീന്റെ സ്ഥാപനത്തിൽ നിന്നും അവാർഡ് ലഭിച്ചുവെന്നാണ് ബിജെപിയുടെ പ്രധാന ആരോപണം.(Epstein Files, BJP makes allegations against Kapil Sibal) ന്യൂയോർക്കിൽ നടന്ന ചടങ്ങിൽ കപിൽ സിബൽ...

പാങ്ങോട് മിലിറ്ററി ക്യാമ്പിലെ ആനക്കൊമ്പ് മോഷണം: വ്യാപക അന്വേഷണവുമായി പോലീസ് | Elephant tusks

തിരുവനന്തപുരം: പാങ്ങോട് സൈനിക ക്യാമ്പിലെ ഓഫീസേഴ്സ് മെസ്സിൽ നിന്ന് ആനക്കൊമ്പുകൾ കാണാതായ സംഭവത്തിൽ തുമ്പുണ്ടാക്കാനാവാതെ പോലീസ്. മോഷണം നടന്നിട്ട് രണ്ട് ദിവസമായെങ്കിലും ആനക്കൊമ്പുകൾ ക്യാമ്പിന് പുറത്തേക്ക് കൊണ്ടുപോയിട്ടില്ലെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. (Elephant tusks theft at Pangode military camp, Police launch extensive investigation) ക്യാമ്പിനുള്ളിൽ പരിശോധന നടത്തുന്നതിന് പോലീസിന് പരിമിതികളുള്ളതിനാൽ സൈനിക...

പുന്നപ്രയിൽ 14കാരിയെ പിതാവും ബന്ധുക്കളും ചേർന്ന് പീഡിപ്പിച്ച സംഭവം: നാലാം പ്രതിക്കായി തിരച്ചിൽ ഊർജിതം | Raped

ആലപ്പുഴ: കേരളത്തെ നടുക്കിയ പീഡനക്കേസിൽ അന്വേഷണം വിപുലമാക്കി പോലീസ്. പുന്നപ്രയിൽ പതിനാലുകാരിയെ പിതാവും ബന്ധുക്കളും ചേർന്ന് പീഡിപ്പിച്ച കേസിൽ ഒളിവിലുള്ള നാലാം പ്രതിക്കായി തിരച്ചിൽ ശക്തമാക്കി. പിതാവിനും മറ്റ് രണ്ട് ബന്ധുക്കൾക്കും പിന്നാലെ, പെൺകുട്ടിയെ ഉപദ്രവിച്ച നാലാമത്തെ പ്രതിയെ കണ്ടെത്താനാണ് പോലീസ് ശ്രമിക്കുന്നത്.(14-year-old girl raped by father and relatives, Search intensifies for...

‘CPM ഒരു ഒറ്റയാൻ്റെ പാർട്ടിയല്ല, രക്തസാക്ഷി ഫണ്ട് ആർക്കും തട്ടിയെടുക്കാൻ പറ്റില്ല’: രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവാദത്തിൽ ആദ്യമായി പ്രതികരിച്ച് TI മധുസൂദനൻ MLA | Martyrs’ fund

കണ്ണൂർ: പയ്യന്നൂർ ധൻരാജ് രക്തസാക്ഷി ഫണ്ട് വിവാദത്തിൽ ആദ്യമായി പരസ്യ പ്രതികരണവുമായി എംഎൽഎ ടി.ഐ. മധുസൂദനൻ രംഗത്ത്. പാർട്ടി ഫണ്ട് ആർക്കും തട്ടിയെടുക്കാൻ കഴിയില്ലെന്നും സിപിഎം ഏതെങ്കിലും ഒരു ഒറ്റയാന്റെ പ്രസ്ഥാനമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. മധുസൂദനൻ നയിക്കുന്ന വികസന മുന്നേറ്റ ജാഥ, വിവാദത്തിൽ വെളിപ്പെടുത്തൽ നടത്തിയ വി. കുഞ്ഞികൃഷ്ണന്റെ നാടായ വെള്ളൂരിലെത്തിയപ്പോഴായിരുന്നു പ്രതികരണം.(No one...

ശബരിമല കൊടിമര പുനർനിർമ്മാണം: വിജിലൻസ് അന്വേഷണം ഊർജിതം; ഷാജി കൈലാസും രഞ്ജി പണിക്കരും മൊഴി നൽകി, സുരേഷ് ഗോപി മൊഴി നൽകും | Sabarimala

തിരുവനന്തപുരം: ശബരിമല സന്നിധാനത്തെ കൊടിമര പുനർനിർമ്മാണവുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണം ശക്തമാകുന്നു. കൊടിമരം പൊതിയുന്നതിനായി സ്വർണം സംഭാവന നൽകിയ പ്രമുഖ സിനിമാ പ്രവർത്തകരുടെ മൊഴിയാണ് വിജിലൻസ് സംഘം രേഖപ്പെടുത്തിയത്.(Sabarimala flagpole reconstruction, Suresh Gopi will give his statement) ഷാജി കൈലാസ്, രഞ്ജി പണിക്കർ, ജി. സുരേഷ് കുമാർ എന്നിവർ മൊഴി...
- Advertisement -spot_img

Latest News

‘100 കോടി ഡോളറും സുന്ദരിയായ വധുവും വേണം’: തുർക്കിക്ക് മുന്നിൽ വിചിത്ര ആവശ്യങ്ങളുമായി ഉഗാണ്ടൻ സൈനിക മേധാവി | Ugandan army chief

കമ്പാല: തുർക്കിക്ക് മുന്നിൽ വിചിത്രമായ ആവശ്യങ്ങളുമായി ഉഗാണ്ടൻ സൈനിക മേധാവി ജനറൽ മുഹൂസി കൈനേരുഗബ. സൊമാലിയയിലെ സുരക്ഷാ സേവനത്തിന് പ്രതിഫലമായി 100 കോടി ഡോളറും (ഏകദേശം...
- Advertisement -spot_img