Description
Digital Voice of Kerala
Sunday, March 22, 2026

Digital Voice of Kerala

Crime

ഉന്നാവോ പീഡനക്കേസ്: അതിജീവിതയുടെ പിതാവിൻ്റെ കസ്റ്റഡി മരണത്തിൽ കുൽദീപ് സിംഗ് സെൻഗാർ സുപ്രീം കോടതിയിൽ | Unnao rape case

ന്യൂഡൽഹി: ഉന്നാവോ ബലാത്സംഗക്കേസിലെ അതിജീവിതയുടെ പിതാവ് പോലീസ് കസ്റ്റഡിയിൽ മരിച്ച കേസിൽ ജാമ്യം തേടി മുഖ്യപ്രതി കുൽദീപ് സിംഗ് സെൻഗാർ സുപ്രീം കോടതിയിൽ ഹർജി നൽകി. ഡൽഹി ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെതിരെയാണ് സെൻഗാർ അപ്പീൽ സമർപ്പിച്ചിരിക്കുന്നത്. നിലവിൽ ഈ കേസിൽ പത്ത് വർഷം തടവുശിക്ഷ അനുഭവിക്കുകയാണ് ഇയാൾ.(Unnao rape case, accused moves Supreme...

‘ചോദ്യം ചെയ്യലിന് ശേഷം അടൂർ പ്രകാശ് പ്രകോപനപരമായി പെരുമാറുന്നു’: MV ഗോവിന്ദൻ | Adoor Prakash

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ ചോദ്യം ചെയ്യലിന് പിന്നാലെ അടൂർ പ്രകാശ് പ്രകോപനപരമായി പെരുമാറുന്നതായി എം.വി. ഗോവിന്ദൻ. എസ് ഐ ടി ചോദ്യം ചെയ്തത് രാഷ്ട്രീയ പ്രേരിതമാണെന്ന് പറഞ്ഞിട്ടില്ലെന്നും ചോദ്യം ചോദിച്ച ചാനൽ പൂട്ടിക്കുമെന്നാണ് പറഞ്ഞതെന്നും അദ്ദേഹം ആരോപിച്ചു.(Adoor Prakash is behaving provocatively after questioning, says MV Govindan) ഉണ്ണിക്കൃഷ്ണൻ പോറ്റിക്കൊപ്പം സോണിയ ഗാന്ധിയെ...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: കടകംപള്ളി സുരേന്ദ്രൻ്റെ വാദങ്ങൾ തള്ളി ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായുള്ള പുതിയ ചിത്രങ്ങൾ പുറത്ത് | Sabarimala

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധത്തിൽ കടകംപള്ളി സുരേന്ദ്രന്റെ വാദം കൂടുതൽ പ്രതിസന്ധിയിലാവുന്നു. പോറ്റിയുടെ വീട്ടിൽ ഒരു തവണ മാത്രം സന്ദർശനം നടത്തിയെന്ന വാദമാണ് പൊളിഞ്ഞിരിക്കുന്നത്.പുതിയ ചിത്രങ്ങൾ പുറത്തുവന്നതോടെയാണ് പ്രതിരോധം ശക്തമായത്.(Sabarimala gold theft case, new pictures of Unnikrishnan Potty and Kadakampally Surendran are out) പോറ്റിയുടെ വീട്ടിൽ...

റഷ്യയിൽ 4 ഇന്ത്യൻ വിദ്യാർത്ഥികൾക്ക് കുത്തേറ്റു: ഇരകളുടെ രക്തത്താൽ നാസി ചിഹ്നം വരച്ച് 15കാരൻ | Indian students stabbed

മോസ്കോ: റഷ്യയിലെ ബാഷ്കോർട്ടോസ്ഥാൻ റിപ്പബ്ലിക്കിൽ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് നേരെ ക്രൂരമായ ആക്രമണം. ഉഫയിലെ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റി ഡോർമിറ്ററിയിൽ കയറി നാല് ഇന്ത്യൻ വിദ്യാർത്ഥികൾ ഉൾപ്പെടെ ആറുപേരെ പതിനഞ്ചുകാരൻ കുത്തിപ്പരിക്കേൽപ്പിച്ചു. നിരോധിത നിയോ-നാസി സംഘടനയുമായി ബന്ധമുള്ള കൗമാരക്കാരനാണ് ആക്രമണത്തിന് പിന്നിലെന്ന് റഷ്യൻ അധികൃതർ പറഞ്ഞു.(4 Indian students stabbed by 15-year-old in Russia) ഹോളോകോസ്റ്റിനെ...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: ആന്റോ ആൻ്റണിക്കെതിരെ ED അന്വേഷണം, ചോദ്യം ചെയ്യാൻ SIT, VSSC അന്തിമ റിപ്പോർട്ട് SITക്ക്, ഹൈക്കോടതിക്ക് കൈമാറും, കൂടുതൽ സ്വർണ്ണം നഷ്ടമായി ? | Sabarimala

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ നിർണ്ണായക വഴിത്തിരിവ്. സന്നിധാനത്ത് നിന്നും നഷ്ടപ്പെട്ട സ്വർണ്ണത്തിന്റെ അളവ് സംബന്ധിച്ച വി.എസ്.എസ്.സിയുടെ അന്തിമ ഫോറൻസിക് പരിശോധനാ ഫലം പ്രത്യേക അന്വേഷണസംഘത്തിന് ലഭിച്ചു. പ്രതികൾ അവകാശപ്പെട്ടതിനേക്കാൾ സ്വർണ്ണം നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടിലെ സൂചന.(Sabarimala gold theft case, Anto Antony to be questioned) കേസിൽ ആന്റോ ആന്റണി എം പിയെ ചോദ്യം ചെയ്യാൻ...

‘ബോധപൂർവ്വമായ വീഴ്ച സംഭവിച്ചിട്ടില്ല’: മണിയൻപിള്ള രാജു പ്രതിയായ കാർ അപകടത്തിൽ പോലീസിന് അനുകൂലമായി സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് | Maniyanpilla Raju

തിരുവനന്തപുരം: നടൻ മണിയൻപിള്ള രാജു പ്രതിയായ വാഹനാപകടക്കേസിൽ മ്യൂസിയം പോലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. ഉദ്യോഗസ്ഥർ ബോധപൂർവ്വമായ വീഴ്ച വരുത്തിയിട്ടില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അപകടത്തിന് പിന്നാലെ പോലീസിനെതിരെ ഉയർന്ന വിമർശനങ്ങൾ തള്ളുന്ന റിപ്പോർട്ടാണ് സിറ്റി പോലീസ് കമ്മീഷണർക്ക് സമർപ്പിച്ചത്.(Special Branch report in favor of police in Maniyanpilla Raju's...

തിരുവല്ല സ്പാ പീഡനക്കേസ്: പ്രതികൾ സംസ്ഥാനം വിട്ടതായി സൂചന | Thiruvalla spa rape case

പത്തനംതിട്ട: തിരുവല്ലയിൽ സ്പാ ജീവനക്കാരിയെ ആക്രമിച്ച കേസിലെ നാല് പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്. പ്രതികൾ സംസ്ഥാനം വിട്ടതായാണ് സൂചന. നിലവിൽ ഒന്നാം പ്രതി 'മരണ' സുബിൻ, കൂട്ടുപ്രതി എന്നിവർ മാത്രമാണ് പിടിയിലായിട്ടുള്ളത്. കേസിന്റെ ഗൗരവം പരിഗണിച്ച് അന്വേഷണം പ്രത്യേക സംഘത്തിന് കൈമാറിയതായി പത്തനംതിട്ട എസ്‌പി ആർ. ആനന്ദ് അറിയിച്ചു.(Thiruvalla spa rape case,...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: കുറ്റപത്രം സമർപ്പിക്കാനുള്ള പ്രാഥമിക നടപടികൾ ആരംഭിച്ച് SIT | Sabarimala

തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ കുറ്റപത്രം സമർപ്പിക്കുന്നതിനുള്ള പ്രാഥമിക നടപടികൾ പ്രത്യേക അന്വേഷണസംഘം ആരംഭിച്ചു. എന്നാൽ, പ്രതികൾ സ്വർണ്ണം ദുരുപയോഗം ചെയ്ത രീതിയുൾപ്പെടെയുള്ള പ്രധാന കുറ്റങ്ങൾ തെളിയിക്കുന്നത് അന്വേഷണസംഘത്തിന് വലിയ വെല്ലുവിളിയാകുന്നുണ്ട്.(Sabarimala gold theft case, SIT begins preliminary steps to file chargesheet) വിശ്വാസവഞ്ചന, അഴിമതി നിരോധന നിയമം എന്നിവയുമായി ബന്ധപ്പെട്ട...

ബിഹാറിൽ പ്രായപൂർത്തിയാകാത്ത കമിതാക്കളെ നഗ്നരാക്കി മർദ്ദിച്ചു, വീഡിയോ പ്രചരിച്ചതിന് പിന്നാലെ പെൺകുട്ടി മരിച്ച നിലയിൽ | Bihar minor couple assault

പാറ്റ്‌ന: ബിഹാറിലെ ബെട്ടിയ ജില്ലയിലുള്ള ഷിക്കാർപൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രായപൂർത്തിയാകാത്ത കമിതാക്കൾക്ക് നേരെ ഗ്രാമവാസികളുടെ ക്രൂരമായ അതിക്രമം (Bihar minor couple assault). വ്യാഴാഴ്ച രാത്രി ഒത്തുകൂടിയ കമിതാക്കളെ ഗ്രാമവാസികൾ പിടികൂടുകയും ബന്ധികളാക്കുകയുമായിരുന്നു. പെൺകുട്ടി എങ്ങനെയോ രക്ഷപ്പെട്ട് വീട്ടിലെത്തിയെങ്കിലും, ആൺകുട്ടിയെ നാട്ടുകാർ ക്രൂരമായി മർദ്ദിക്കുകയും മുടി മുറിക്കുകയും നഗ്നനാക്കി അപമാനിക്കുകയും ചെയ്തു. വെള്ളിയാഴ്ച...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: N വിജയകുമാർ വീണ്ടും റിമാൻഡിൽ | Sabarimala

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ അംഗം എൻ. വിജയകുമാറിനെ കൊല്ലം വിജിലൻസ് കോടതി 14 ദിവസത്തേക്ക് കൂടി റിമാൻഡ് ചെയ്തു. എ. പത്മകുമാർ പ്രസിഡന്റായിരുന്ന ബോർഡിലെ അംഗമായിരുന്നു വിജയകുമാർ. ഇതോടെ കേസിൽ ദേവസ്വം ബോർഡ് മുൻ ഭാരവാഹികൾക്കെതിരെയുള്ള കുരുക്ക് കൂടുതൽ മുറുകുകയാണ്.(Sabarimala gold theft case, N Vijayakumar remanded...
- Advertisement -spot_img

Latest News

വാണിജ്യ എൽപിജി വിതരണത്തിൽ 20% അധിക വിഹിതം; ഹോട്ടലുകൾക്കും കമ്മ്യൂണിറ്റി കിച്ചണുകൾക്കും ആശ്വാസം | Commercial LPG Quota Increase

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യം കണക്കിലെടുത്ത് രാജ്യത്തെ വാണിജ്യ പാചകവാതക വിതരണ ശൃംഖല ശക്തമാക്കാൻ കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം തീരുമാനിച്ചു (Commercial LPG Quota...
- Advertisement -spot_img