തിരുവനന്തപുരം: വീട്ടുകാർ അറിയാതെ കിടപ്പുമുറിയിൽ പ്രസവിച്ച ശേഷം നവജാതശിശുവിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ മാതാവിനെതിരെ പോലീസ് കേസെടുത്തു. പ്രസവവിവരം പുറത്തറിയാതിരിക്കാനാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. ശ്വാസംമുട്ടിച്ചാണ് കൊലപാതകം നടന്നതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.(Gave birth in the bedroom and suffocated the Newborn baby to death, Case against the mother)
ഞായറാഴ്ച രാവിലെയാണ്...
നാസിക്: തന്നെ ചിലർ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിക്കുന്നു എന്ന പരാതിയുമായി പോലീസിനെ സമീപിച്ച 63-കാരൻ ഒടുവിൽ പീഡനക്കേസിൽ കുടുങ്ങി (Nashik Social Activist Arrested). പത്രപ്രവർത്തകനെന്നും സാമൂഹിക പ്രവർത്തകനെന്നും സ്വയം പരിചയപ്പെടുത്തുന്ന രവീന്ദ്ര ഗണപത് ഇറാൻഡെ എന്നയാളെയാണ് നാസിക് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയുടെ ഓഫീസിൽ നിന്ന് 121 അശ്ലീല വീഡിയോകൾ കണ്ടെടുത്തതോടെയാണ്...
ന്യൂഡൽഹി: ഡൽഹി നിയമസഭാ സമുച്ചയത്തിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് അതീവ ഗൗരവകരമായ സുരക്ഷാവീഴ്ച. മുഖംമൂടി ധരിച്ച ഒരാൾ ഓടിച്ച കാർ നിയമസഭയുടെ രണ്ടാം നമ്പർ ഗേറ്റ് ബാരിക്കേഡുകൾ തകർത്ത് അകത്തേക്ക് അതിക്രമിച്ചു കയറി. കഴിഞ്ഞ ബജറ്റ് സമ്മേളനത്തിനിടെ നിയമസഭയ്ക്ക് ബോംബ് ഭീഷണിയുണ്ടായതിന് പിന്നാലെയാണ് ഈ പുതിയ സംഭവം (Delhi Assembly Security Breach).
ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ്...
തൃശൂർ: വാടാനപ്പള്ളിയിൽ ബിജെപി തിരഞ്ഞെടുപ്പ് കിറ്റ് വിതരണം ചെയ്തെന്ന പരാതിയിൽ കേസെടുക്കാൻ ചാവക്കാട് മജിസ്‌ട്രേറ്റ് കോടതി പോലീസിന് അനുമതി നൽകി. കിറ്റിനായി ഓർഡർ നൽകിയ വ്യക്തിയെ കേസിൽ പ്രതിയാക്കാനാണ് കോടതി നിർദ്ദേശം. സംഭവത്തിൽ പോലീസ് സ്ഥാപന ഉടമയെ പ്രതിയാക്കി കേസെടുത്തു. തെരഞ്ഞെടുപ്പ് ഫ്ലൈയിംഗ് സ്ക്വാഡ് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് നിർദേശിച്ചത് പ്രകാരമാണ് നടപടി.(Vadanappally BJP kit...
കണ്ണൂർ: തലശ്ശേരി ഉസ്സൻമെട്ടയിലെ സി.പി.എം. പ്രവർത്തകൻ യു.കെ. സലിമിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ ആറ് എസ്.ഡി.പി.ഐ. പ്രവർത്തകരെ കോടതി വെറുതെ വിട്ടു. തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടേതാണ് വിധി. 2008 ജൂലൈ 23-നായിരുന്നു സലിം കൊല്ലപ്പെട്ടത്.(UK Saleem murder case, Court acquits 6 accused SDPI activists)
2008 ജൂലൈ 23-ന് രാത്രി...
ന്യൂഡൽഹി: മദ്യനയക്കേസിൽ നിന്ന് ജസ്റ്റിസ് സ്വർണ്ണകാന്ത ശർമ്മ പിന്മാറണമെന്ന് ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടി അധ്യക്ഷനും മുൻ ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ ഡൽഹി ഹൈക്കോടതിയിൽ അപേക്ഷ നൽകി. ഈ അപേക്ഷയിൽ കെജ്‌രിവാൾ നേരിട്ട് ഹാജരായി വാദങ്ങൾ ഉന്നയിച്ചേക്കും.(Delhi liquor policy case, Arvind Kejriwal to argue in Delhi High Court)
മദ്യനയക്കേസിൽ...
കലബുറഗി: കർണാടകയിലെ കലബുറഗിയിൽ സർക്കാർ സ്കൂൾ അധ്യാപികയെ അതിക്രൂരമായി കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ച നിലയിൽ കണ്ടെത്തി. കലബുറഗി ആനന്ദ് കോളനി സ്വദേശിനിയായ ജ്യോതി കപാലെ ആണ് കൊല്ലപ്പെട്ടത്. കമലാപുരം താലൂക്കിലെ കൽമൂഡ് ഗ്രാമത്തിലെ റോഡരികിലാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്.(Extreme cruelty in Karnataka, School teacher hacked to death, body...
കൊച്ചി: സംവിധായകൻ രഞ്ജിത്തിനെതിരായ പീഡനക്കേസിൽ നിർണ്ണായക വിവരങ്ങൾ വെളിപ്പെടുത്തി അന്വേഷണത്തിന് നേതൃത്വം നൽകുന്ന ഡിസിപി അശ്വതി ജിജി. പീഡനം നടന്നുവെന്ന് ആരോപിക്കപ്പെടുന്ന ദിവസം തന്നെ രഞ്ജിത്ത് അതിജീവിതയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നുവെന്ന് ഡിസിപി വ്യക്തമാക്കി. എന്നാൽ യുവതി ഫോൺ എടുക്കാൻ തയ്യാറായില്ലെന്നും അന്വേഷണസംഘം കണ്ടെത്തി.(Ranjith had contacted the survivor on the phone...
ബംഗളൂരു: വനിതാ കസ്റ്റംസ് ഉദ്യോഗസ്ഥയെ ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ബ്ലാക്ക് മെയിൽ ചെയ്യുകയും ചെയ്ത സംഭവത്തിൽ ബംഗളൂരുവിലെ പ്രമുഖ വ്യവസായി അറസ്റ്റിലായി. എം. കൃപലാനി എന്നയാളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാൾ സമാനമായ രീതിയിൽ കൂടുതൽ സ്ത്രീകളെ ചൂഷണം ചെയ്തിട്ടുണ്ടോ എന്ന് അന്വേഷിച്ചുവരികയാണെന്ന് പോലീസ് ഞായറാഴ്ച അറിയിച്ചു.(Bengaluru businessman arrested for sexually...
ന്യൂഡൽഹി: രാജ്യം മുഴുവൻ നടത്തിയ വ്യാപകമായ ഭീകരവിരുദ്ധ പരിശോധനയിൽ ജെയ്‌ഷെ സ്വാധീനമുള്ള ഭീകരരെ ഡൽഹി പോലീസിന്റെ സ്പെഷ്യൽ സെൽ തകർത്തു. മുംബൈയിൽ നിന്ന് രണ്ട് പേരെ അറസ്റ്റ് ചെയ്തു. റിമോട്ട് കൺട്രോൾഡ് ടോയ് കാറുകൾ ഉപയോഗിച്ച് ബോംബ് ആക്രമണങ്ങൾ നടത്താൻ ഇവർ പദ്ധതിയിട്ടിരുന്നതായി പോലീസ് വെളിപ്പെടുത്തി.(Planning to attack with remote-controlled car bombs,...
മട്ടന്നൂർ: കണ്ണൂർ മട്ടന്നൂരിൽ ക്ഷേത്രോത്സവ സദ്യയിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ വയോധികൻ മരിച്ചു (Mattannur Temple Food Poisoning). പേരാവൂർ പൂവത്തുംകണ്ടി വിജയൻ (70) ആണ് കണ്ണൂരിലെ...