Crime

ശബരിമല കൊടിമര പുനർനിർമ്മാണം: 19 പേരുടെ മൊഴി രേഖപ്പെടുത്തി വിജിലൻസ്; 22ന് ശേഷം സമയം അറിയിക്കാമെന്ന് സുരേഷ് ഗോപി | Sabarimala

തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിലെ കൊടിമര നിർമ്മാണത്തിനായി സ്വർണം സംഭാവന നൽകിയ ഭക്തരുടെ മൊഴി വിജിലൻസ് രേഖപ്പെടുത്തിത്തുടങ്ങി. ആകെ സ്വർണം നൽകിയ 27 പേരിൽ 19 പേരുടെ മൊഴിയാണ് ഇതുവരെ എടുത്തത്. കേന്ദ്രമന്ത്രി സുരേഷ് ഗോപി ഔദ്യോഗിക തിരക്കുകൾ കാരണം നിലവിൽ ഹാജരായിട്ടില്ല. ഈ മാസം 22-ന് ശേഷം മൊഴി നൽകാനുള്ള സമയം അറിയിക്കാമെന്ന് അദ്ദേഹം...

എഴുത്തുകാരൻ VS അനിൽകുമാറിൻ്റെ വീടിന് മുന്നിൽ റീത്ത് | VS Anilkumar

കണ്ണൂർ: പ്രമുഖ എഴുത്തുകാരനും സാമൂഹിക വിമർശകനുമായ വി.എസ്. അനിൽകുമാറിന്റെ വീടിന് മുന്നിൽ അജ്ഞാതർ റീത്ത് വെച്ചു. കണ്ണപുരത്തെ 'മരുതം' എന്ന വീടിന് മുന്നിലാണ് ഇന്ന് രാവിലെ റീത്ത് കാണപ്പെട്ടത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.(Wreath in front of writer VS Anilkumar's house) സംഭവത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നാണ് പ്രാഥമിക നിഗമനം. വി....

നെടുമങ്ങാട് നവജാത ശിശു മരിച്ച സംഭവം: പോസ്റ്റുമോർട്ടം ഇന്ന് | Newborn baby

തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സാപ്പിഴവിനെത്തുടർന്ന് നവജാത ശിശു മരിച്ച സംഭവത്തിൽ കുഞ്ഞിന്റെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇന്ന് നടക്കുന്ന ആദ്യ പോസ്റ്റുമോർട്ടമായാണ് ഇത് നിശ്ചയിച്ചിരിക്കുന്നത്. നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ നിന്ന് ഇന്നലെ വൈകിട്ടോടെയാണ് കുഞ്ഞിന്റെ മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്.(Nedumangad newborn baby death incident, Postmortem...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: സ്വർണ്ണപ്പാളികൾ ജംഷെഡ്പൂരിലെ ലാബിൽ പരിശോധിക്കും; SIT ഇന്ന് ഹൈക്കോടതിയെ നിലപാടറിയിക്കും | Sabarimala

കൊച്ചി: ഏറെ വിവാദമായ ശബരിമല സ്വർണ്ണക്കൊള്ള കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ശ്രീകോവിലിലെ സ്വർണ്ണപ്പാളികളുടെ സാമ്പിൾ പരിശോധന ജംഷെഡ്പൂരിലെ ലാബിൽ നടത്തുമെന്ന തീരുമാനം പ്രത്യേക അന്വേഷണ സംഘം ഇന്ന് കോടതിയെ അറിയിക്കും. ജസ്റ്റിസുമാരായ വി. രാജ വിജയരാഘവൻ, കെ. വി. ജയകുമാർ എന്നിവരടങ്ങിയ ദേവസ്വം ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.(Sabarimala gold theft case...

വയനാട്ടിൽ പീഡനത്തിനിരയായ പ്ലസ് വൺ വിദ്യാർത്ഥിനി ജീവനൊടുക്കി: 2 പേർ പിടിയിൽ | Suicide

വയനാട്: പീഡനത്തിനിരയായ പതിനാറുകാരി ആത്മഹത്യ ചെയ്തു. വയനാട്ടിൽ പ്ലസ് വൺ വിദ്യാർത്ഥിനിയെ തിങ്കളാഴ്ചയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ ബന്ധുവിനെയും അയൽവാസിയെയും പോലീസ് അറസ്റ്റ് ചെയ്തു.(Plus One student who was sexually assaulted in Wayanad commits suicide) വരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പെൺകുട്ടി പീഡനത്തിനിരയായ വിവരം...

52 ലിറ്റർ മദ്യവുമായി സിനിമ താരം ‘അൽകു’ കൊച്ചിയിൽ പിടിയിൽ: വലയിലായത് ‘ആക്ഷൻ ഹീറോ ബിജു’വിലെ ജൂനിയർ ആർട്ടിസ്റ്റ് | Film star

കൊച്ചി: അനധികൃത മദ്യവിൽപനയുമായി ബന്ധപ്പെട്ട് സിനിമാതാരം കൊച്ചിയിൽ എക്സൈസിന്റെ പിടിയിലായി. 'ആക്ഷൻ ഹീറോ ബിജു' ഉൾപ്പെടെയുള്ള ചിത്രങ്ങളിൽ ജൂനിയർ ആർട്ടിസ്റ്റായി അഭിനയിച്ച മലപ്പുറം തിരൂരങ്ങാടി സ്വദേശി ഷെഫീക്ക് (അൽകു) ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് 52 ലിറ്റർ മദ്യം എക്സൈസ് സംഘം പിടിച്ചെടുത്തു.(Film star arrested in Kochi with 52 liters of...

രാത്രിയിൽ ശബരിമല തീർത്ഥാടകരെ വനമേഖലയിൽ ഇറക്കിവിട്ടു: KSRTC ബസ് ഡ്രൈവർക്കെതിരെ പരാതി | Sabarimala pilgrims

പത്തനംതിട്ട: പമ്പയിൽ നിന്നും നിലയ്ക്കലിലേക്ക് ടിക്കറ്റെടുത്ത ശബരിമല തീർത്ഥാടകരെ വനമേഖലയിൽ ഇറക്കിവിട്ടതായി പരാതി. പമ്പ - തിരുവനന്തപുരം കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവർക്കെതിരെയാണ് തീർത്ഥാടക സംഘം രംഗത്തെത്തിയത്. വയോധികരും കുട്ടിയുമടങ്ങുന്ന കൊല്ലം സ്വദേശികളായ 13 അംഗ സംഘത്തിനാണ് ദുരനുഭവം ഉണ്ടായത്.(Sabarimala pilgrims were dropped off in the forest area at night, Complaint...

ആനയുടെ ജഡം 32 കഷ്ണങ്ങളാക്കി വെട്ടിമുറിച്ചു കുഴിച്ചുമൂടി: ഒഡീഷയിൽ DFOയ്ക്ക് വനംവകുപ്പിൻ്റെ കാരണം കാണിക്കൽ നോട്ടീസ് | Elephant

ബാലിഗുഡ: കണ്ഠമാൽ ജില്ലയിൽ ചത്ത ആനയുടെ ജഡം വെട്ടിമുറിച്ചു കടത്തുകയും തെളിവ് നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ ബാലിഗുഡ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് വനംവകുപ്പിന്റെ കാരണം കാണിക്കൽ നോട്ടീസ്. ഡി.എഫ്.ഒ ഘനശ്യാം മഹാന്തയുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് വനം-പരിസ്ഥിതി വകുപ്പ് നടപടി സ്വീകരിച്ചത്.(Elephant's body cut into 32 pieces and buried,...

ലേബർ റൂമിൽ നിന്ന് കുഞ്ഞിനെ കടത്തി: മണിക്കൂറുകൾക്കകം കണ്ടെത്തി ഡൽഹി പോലീസ്, 2 സ്ത്രീകൾ പിടിയിൽ | Abducting

ന്യൂഡൽഹി: ഡോ. ബി.ആർ. അംബേദ്കർ ആശുപത്രിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ നവജാതശിശുവിനെ മണിക്കൂറുകൾക്കുള്ളിൽ ഡൽഹി പോലീസ് രക്ഷപ്പെടുത്തി. ആശുപത്രിയിലെ ലേബർ റൂമിൽ നിന്ന് രണ്ട് സ്ത്രീകൾ ചേർന്ന് കടത്തിയ കുഞ്ഞിനെയാണ് അതിവേഗ നീക്കത്തിലൂടെ പോലീസ് കണ്ടെത്തിയത്.(Two women arrested for abducting baby from labor room) ലേബർ റൂമിലുണ്ടായിരുന്ന കുഞ്ഞിന്റെ അമ്മയുമായി പ്രതികൾ ആദ്യം സൗഹൃദം...

ടിവി ഓണാകാൻ വൈകിയതിനെച്ചൊല്ലിയുണ്ടായ തർക്കം; മഹാരാഷ്ട്രയിൽ അമ്മായിയെ അടിച്ചുകൊന്ന് മൃതദേഹം സോഫയ്ക്കുള്ളിൽ ഒളിപ്പിച്ച് കൗമാരക്കാരൻ | Teen Murders Aunt

പാൽഘർ: മഹാരാഷ്ട്രയിലെ വസായ് മേഖലയിൽ സ്മാർട്ട് ടിവി ഓണാകാൻ വൈകിയതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ അറുപതുകാരിയെ 15 വയസ്സുകാരനായ അനന്തരവൻ അടിച്ചുകൊന്നു (Teen Murders Aunt). ദുർഗ്ഗ ബൻസോദ് എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. മൃതദേഹം ഒളിപ്പിക്കാൻ സഹായിച്ച സുഹൃത്തിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നതെങ്കിലും തിങ്കളാഴ്ച രാത്രിയോടെയാണ് കൊലപാതക വിവരം പുറംലോകമറിഞ്ഞത്. ടിവിയിലെ ബഫറിംഗ് കാരണം...
- Advertisement -spot_img

Latest News

മുംബൈയിൽ കനത്ത മഴ: കെട്ടിടം തകർന്ന് കുട്ടികളടക്കം 6 പേർക്ക് ദാരുണാന്ത്യം | Mumbai building collapse

മുംബൈ: കനത്ത മഴയെത്തുടർന്ന് മുംബൈയിലെ മാൻഖുർദ് മേഖലയിൽ ബഹുനില ചാവൽ തകർന്നുണ്ടായ അപകടത്തിൽ ആറ് പേർ മരിച്ചു. ഞായറാഴ്ച രാത്രി എട്ടരയോടെ ജനതാ നഗറിലെ അഞ്ച്...
- Advertisement -spot_img