Crime

‘തുടർനടപടികൾ വേണ്ട’: ശബരിമല കൊടിമര പുനർനിർമ്മാണ കേസ് നടപടികൾ അവസാനിപ്പിച്ച് ഹൈക്കോടതി | Sabarimala

കൊച്ചി: ശബരിമലയിലെ കൊടിമര പുനർനിർമ്മാണത്തിലെ സ്വർണ്ണ വിനിയോഗവുമായി ബന്ധപ്പെട്ട അഴിമതി ആരോപണക്കേസ് ഹൈക്കോടതി അവസാനിപ്പിച്ചു. വിജിലൻസ് സമർപ്പിച്ച ത്വരിതാന്വേഷണ റിപ്പോർട്ട് പരിഗണിച്ചാണ് ഡിവിഷൻ ബെഞ്ചിന്റെ നടപടി. കേസിൽ തുടർനടപടികൾ ആവശ്യമില്ലെന്ന് കോടതി ഉത്തരവിട്ടു.(No further action required, High Court closes Sabarimala flagpole reconstruction case) കൊടിമര പുനർനിർമ്മാണത്തിനായി ഭക്തരിൽ നിന്ന് ലഭിച്ച സ്വർണ്ണം...

വീഡിയോ നീക്കം ചെയ്തില്ല: എക്‌സിനെതിരെ സൈബർ പോലീസ് കേസെടുത്തു | Case against X

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട വീഡിയോകൾ നീക്കം ചെയ്യാത്തതിനെത്തുടർന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിനെതിരെ കേസെടുത്തു. തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരം സിറ്റി സൈബർ പോലീസാണ് നടപടിയെടുത്തത്.(Video not removed, Cyber ​​police file case against X) സംഭവത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ നേരത്തെ വിശദീകരണം നൽകിയിരുന്നു. ഇത് ഒരു സാങ്കേതിക...

പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ ചൂഷണം ചെയ്തു: ഗോവയിൽ BJP കൗൺസിലറുടെ മകൻ അറസ്റ്റിൽ | BJP

പനാജി: ഗോവയിലെ കാക്കോറയിൽ ബിജെപി കൗൺസിലറുടെ മകനായ സോഹം നായിക്കിനെ (20) ലൈംഗികാതിക്രമക്കേസിൽ പോലീസ് അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാവാത്ത നിരവധി പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുകയും ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിക്കുകയും ചെയ്തെന്ന പരാതിയിലാണ് നടപടി. പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ പോലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചതിനെ തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.(BJP councilor's...

ശബരിമല കൊടിമര പുനർനിർമ്മാണം: ക്രമക്കേടിൽ കേസെടുക്കാൻ തെളിവില്ലെന്ന് വിജിലൻസ്, റിപ്പോർട്ട് ഹൈക്കോടതിക്ക് കൈമാറും | Sabarimala

കൊച്ചി: ശബരിമല കൊടിമര പുനർനിർമ്മാണത്തിൽ സാമ്പത്തിക ക്രമക്കേടുകളോ അഴിമതിയോ നടന്നതായി കണ്ടെത്താനായില്ലെന്ന് വിജിലൻസ്. സംഭവത്തിൽ കേസെടുക്കാൻ മതിയായ തെളിവുകളില്ലെന്ന് വ്യക്തമാക്കുന്ന അന്വേഷണ റിപ്പോർട്ട് വിജിലൻസ് ഇന്ന് ഹൈക്കോടതിക്ക് കൈമാറും.(Sabarimala flagpole reconstruction, Vigilance says there is no evidence to file a case for irregularities) കൊടിമര നിർമ്മാണത്തിനായി ഭക്തരിൽ നിന്ന് ആകെ...

യു പ്രതിഭയ്‌ക്കെതിരായ അധിക്ഷേപം: അടിയന്തര നടപടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം, നിയമപരമായി നേരിടാൻ MLA | U Prathibha

ആലപ്പുഴ: കായംകുളത്തെ എൽഡിഎഫ് സ്ഥാനാർത്ഥി യു. പ്രതിഭയ്‌ക്കെതിരെ മുസ്ലിം ലീഗ് നേതാവ് നടത്തിയ വിവാദ പരാമർശത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ കർശന ഇടപെടൽ നടത്തി. സംഭവത്തിൽ ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് മുൻപായി ഉചിതമായ നടപടി സ്വീകരിച്ച് റിപ്പോർട്ട് നൽകാൻ കളക്ടർക്ക് കമ്മീഷൻ നിർദ്ദേശം നൽകി.(Misogynist remarks against U Prathibha, Election Commission orders...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: കുറ്റപത്രം സമർപ്പിക്കാൻ SIT കൂടുതൽ സമയം തേടിയേക്കും | Sabarimala

കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ കുറ്റപത്രം സമർപ്പിക്കാൻ പ്രത്യേക അന്വേഷണസംഘം കൂടുതൽ സമയം തേടാൻ സാധ്യത. സ്വർണ്ണപ്പാളികളുടെ ശാസ്ത്രീയ പരിശോധനാ ഫലം ലഭിക്കാൻ വൈകുന്നതാണ് അന്വേഷണത്തെ ബാധിക്കുന്നത്. ഇക്കാര്യം അന്വേഷണസംഘം ഇന്ന് ഹൈക്കോടതിയെ അറിയിക്കും.(Sabarimala gold theft case, SIT may seek more time to file chargesheet ) സ്വർണ്ണപ്പാളികളിൽ അട്ടിമറി നടന്നിട്ടുണ്ടോ എന്ന്...

നീരവ് മോദിക്ക് കനത്ത തിരിച്ചടി: ഇന്ത്യയിലേക്ക് കൈമാറുന്നതിനെതിരായ അപ്പീൽ ലണ്ടൻ കോടതി തള്ളി | Nirav Modi

ന്യൂഡൽഹി: വായ്പ തട്ടിപ്പ് നടത്തി രാജ്യം വിട്ട വജ്രവ്യാപാരി നീരവ് മോദിയെ ഇന്ത്യയ്ക്ക് കൈമാറുന്ന കാര്യത്തിൽ നിർണ്ണായക വഴിത്തിരിവ്. ഇന്ത്യയിലേക്ക് നാടുകടത്തുന്നതിനെതിരെ നീരവ് മോദി സമർപ്പിച്ച അപ്പീലിൽ ഇടപെടാൻ ലണ്ടൻ കോടതി വിസമ്മതിച്ചു. ഇതോടെ നീരവിനെ ഉടൻ ഇന്ത്യയിലെത്തിക്കാനുള്ള അന്വേഷണ ഏജൻസികളുടെ നീക്കങ്ങൾക്ക് വേഗതയേറും.(Big setback for Nirav Modi, London court rejects...

ഫോൺ കോൾ എടുത്തില്ല; ഭാര്യയെ വടികൊണ്ട് അടിച്ചുകൊലപ്പെടുത്തി ഭർത്താവ് | Sultanpur Wife Murder

സുൽത്താൻപൂർ: ഫോൺ വിളിച്ചപ്പോൾ എടുക്കാത്തതിലുള്ള ദേഷ്യത്തിൽ 42-കാരിയായ ഭാര്യയെ വടികൊണ്ട് അടിച്ചുകൊലപ്പെടുത്തിയ 45-കാരൻ ഉത്തർപ്രദേശിലെ സുൽത്താൻപൂരിൽ പിടിയിലായി (Sultanpur Wife Murder). ധൻപത്ഗഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിലെ സെവ്ര ചാർതായ് ഗ്രാമത്തിൽ ചൊവ്വാഴ്ച രാവിലെയാണ് ദാരുണമായ ഈ സംഭവം നടന്നത്. നക്ചേദ് എന്നയാളാണ് തന്റെ ഭാര്യ കുസുമിനെ ക്രൂരമായി കൊലപ്പെടുത്തിയത്. തിങ്കളാഴ്ച ജോലിസ്ഥലത്ത് നിന്ന് നക്ചേദ്...

യുവതിയുടെ കഴുത്തറുത്ത് തല ഉടലിൽ നിന്ന് വേർപെടുത്തി, മൃതദേഹം ഉപേക്ഷിച്ചു; സുഹൃത്തിന്റെ വിധവയെ കൊലപ്പെടുത്തി യുവാവ് | Bulandshahr Murder

ബുലന്ദ്ഷഹർ: ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ വിവാഹത്തിന് സമ്മർദ്ദം ചെലുത്തിയ കാമുകിയെ യുവാവ് ക്രൂരമായി കൊലപ്പെടുത്തി (Bulandshahr Murder). മരിച്ച ബബ്ലി എന്ന യുവതിയുടെ ഭർത്താവിന്റെ സുഹൃത്തായിരുന്നു പ്രതിയായ വികാസ്. നർസേന ഗ്രാമത്തിൽ തലയില്ലാത്ത നിലയിൽ കണ്ടെത്തിയ മൃതദേഹം ബബ്ലിയുടേതാണെന്ന് സോഷ്യൽ മീഡിയ വഴി ബന്ധുക്കൾ തിരിച്ചറിഞ്ഞതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ബബ്ലിയുടെ ഭർത്താവ് അജയ് കാൻസർ ബാധിച്ച് മരിച്ചതിന്...

1500 കോടിയുടെ ആസ്തി, നൂറോളം അശ്ലീല വീഡിയോകൾ, എട്ടോളം കേസുകൾ: ‘ആൾദൈവം’ അശോക് ഖരാട്ടിനെതിരെ അന്വേഷണം മുറുകുന്നു | Godman

മുംബൈ: നാസിക്കിൽ പീഡനക്കേസിൽ അറസ്റ്റിലായ സ്വയം പ്രഖ്യാപിത ആൾദൈവം അശോക് ഖരാട്ടിനെതിരെ ഗുരുതര കണ്ടെത്തലുകളുമായി പ്രത്യേക അന്വേഷണ സംഘം. ആറ് പീഡനക്കേസുകൾ ഉൾപ്പെടെ എട്ടോളം കേസുകൾ നിലവിലുള്ള ഖരാട്ടിന്റെ പക്കൽ നിന്ന് നൂറോളം അശ്ലീല വീഡിയോകൾ പോലീസ് പിടിച്ചെടുത്തു. മർച്ചന്റ് നേവി മുൻ ഉദ്യോഗസ്ഥനായ ഇയാൾക്ക് 1500 കോടി രൂപയുടെ സമ്പാദ്യമുണ്ടെന്നും അന്വേഷണത്തിൽ വ്യക്തമായി.(Assets...
- Advertisement -spot_img

Latest News

സോനം വാങ്ചുക്ക് നിരാഹാര സമര വേദിയിൽ: കച്ചോരിയും ബ്രെഡ് പകോഡയും കഴിച്ച് CJP സ്ഥാപകൻ, ട്രോൾ പൂരത്തിന് പിന്നാലെ വിശദീകരണവുമായി അഭിജീത് ദിപ്കെ | Abhijeet Dipke Eating

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ നടക്കുന്ന പ്രതിഷേധം പുതിയ വിവാദത്തിലേക്ക്. പ്രമുഖ പരിസ്ഥിതി-വിദ്യാഭ്യാസ പ്രവർത്തകൻ സോനം...
- Advertisement -spot_img