തിരുവനന്തപുരം: കേരളത്തിൽ അധികാര കൈമാറ്റവുമായി ബന്ധപ്പെട്ട് കോൺഗ്രസിനുള്ളിൽ നടക്കുന്ന തർക്കങ്ങൾ അപഹാസ്യമാണെന്ന് കെ.കെ. ശൈലജ (K.K. Shailaja CPI(M)). മുഖ്യമന്ത്രി കസേരയ്ക്കായി നേതാക്കൾ നടത്തുന്ന പിടിവലി ജനവിധിയെ വെല്ലുവിളിക്കുന്നതാണെന്ന് അവർ ഫേസ്ബുക്കിൽ കുറിച്ചു.
തിരഞ്ഞെടുപ്പ് വിജയിച്ച് ഭരണത്തിലേറേണ്ട ഘട്ടത്തിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി ഇത്ര വലിയ തർക്കം നടക്കുന്നത് ജനാധിപത്യത്തിന് നല്ലതല്ല. ഇത് ജനവിധിയെ പരിഹസിക്കുന്നതിന് തുല്യമാണ്....
ന്യൂഡൽഹി: വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപരോധ സമരം നടത്തുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും...