CPM Leadership

ED ഉദ്യോഗസ്ഥർക്ക് നേരെയുള്ള ആക്രമണം: ഉന്നത നേതാക്കൾ ഉൾപ്പെട്ട ഗൂഢാലോചനയെന്ന് ED റിപ്പോർട്ട് | ED officials attack

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വസതിയിൽ റെയ്ഡ് നടത്തി മടങ്ങുന്നതിനിടെ ഇ.ഡി ഉദ്യോഗസ്ഥർക്കു നേരെ നടന്ന ആക്രമണം ആസൂത്രിതമായ ഗൂഢാലോചനയുടെ ഭാഗമാണെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. പ്രതികളുടെ ജാമ്യാപേക്ഷയെ എതിർത്തുകൊണ്ട് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇ.ഡി ഇക്കാര്യം വ്യക്തമാക്കിയത്.(ED officials attack, ED report alleges conspiracy by CPM leadership) ആക്രമണത്തിന്...

CPM പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡൽഹിയിൽ: പിണറായിയും MV ഗോവിന്ദനുമടക്കം രാജ്യ തലസ്ഥാനത്ത് | CPM Politburo Meeting

ന്യൂഡൽഹി: സി.പി.എം പോളിറ്റ് ബ്യൂറോയോഗം ഇന്ന് ഡൽഹിയിൽ ചേരും. വരാനിരിക്കുന്ന കേന്ദ്ര കമ്മിറ്റി യോഗത്തിൽ അവതരിപ്പിക്കേണ്ട റിപ്പോർട്ടിന്റെ രൂപരേഖ തയ്യാറാക്കുകയാണ് യോഗത്തിന്റെ പ്രധാന ലക്ഷ്യം. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ നേരിട്ട കനത്ത തിരിച്ചടിയുടെ കാരണങ്ങൾ കേന്ദ്ര കമ്മിറ്റി വിശദമായി പരിശോധിക്കും.(CPM Politburo Meeting In Delhi To Discuss Election Defeats) സംസ്ഥാനത്തെ...

നിങ്ങളുടെ നേതൃത്വത്തെ അണികൾ ചോദ്യം ചെയ്യുകയാണെന്ന് മുഖ്യമന്ത്രി: അതൊക്കെ വല്ലാത്തൊരു പൂതിയാണെന്ന് പിണറായി വിജയൻ, നിയമസഭയിൽ ഭരണ-പ്രതിപക്ഷങ്ങൾ നേർക്കുനേർ | CM VD Satheesan

തിരുവനന്തപുരം: നിയമസഭാ ബജറ്റ് ചർച്ചയ്ക്കിടെ മുഖ്യമന്ത്രി വി.ഡി. സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും തമ്മിൽ രൂക്ഷമായ വാഗ്വാദം. കോൺഗ്രസിനുള്ളിലെ മുഖ്യമന്ത്രി തർക്കത്തെക്കുറിച്ച് പ്രതിപക്ഷം ഉയർത്തിയ ആരോപണങ്ങൾക്ക് മറുപടി നൽകുന്നതിനിടെയാണ് സഭയിൽ സഭ്യമായ വാദപ്രതിവാദങ്ങൾ അരങ്ങേറിയത്.(CM VD Satheesan and Pinarayi Vijayan Clash in Assembly) കോൺഗ്രസ് പിളരുമെന്ന ബിജെപി എംഎൽഎ ബി.ബി. ഗോപകുമാറിന്റെ...

‘തിരിഞ്ഞു പോലും നോക്കിയില്ല’: CPM നേതൃത്വത്തിനെതിരെ വിനോദിനി കോടിയേരി, അവഗണന നേരിട്ടെന്ന് വെളിപ്പെടുത്തൽ | Vinodini

തിരുവനന്തപുരം: അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തിന് ശേഷം പാർട്ടിയുടെ ഉന്നത നേതൃത്വത്തിൽ നിന്ന് അവഗണന നേരിട്ടെന്ന് വിനോദിനി കോടിയേരി. മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പാർട്ടിക്കുള്ളിലെ മൗനത്തെയും അവഗണനയെയും കുറിച്ച് അവർ തുറന്നുപറഞ്ഞത്.(Vinodini Criticizes CPM Leadership Neglect) കോടിയേരിയുടെ മരണശേഷം പാർട്ടിയിലെ ഉന്നത നേതാക്കൾ കുടുംബത്തെ തിരിഞ്ഞുപോലും നോക്കിയില്ലെന്ന് വിനോദിനി ആരോപിക്കുന്നു. നാല്...
- Advertisement -spot_img

Latest News

മുഖ്യമന്ത്രിയുടെ മൂകാംബിക സന്ദർശനം: താൻ വിമർശിച്ചിട്ടില്ലെന്ന് MA ബേബി | MA Baby

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന്റെ മൂകാംബിക ക്ഷേത്ര സന്ദർശനത്തെ താൻ വിമർശിച്ചിട്ടില്ലെന്ന് എം എ ബേബി. താൻ ഉന്നയിക്കാത്ത കാര്യങ്ങളെ അടിസ്ഥാനമാക്കി മുഖ്യമന്ത്രി പ്രതികരിച്ചതിൽ...
- Advertisement -spot_img