തിരുവനന്തപുരം: കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കരുത്തുറ്റ നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന വി.എസ്. അച്യുതാനന്ദന്റെ ഒന്നാം ചരമവാർഷികം ഇന്ന്. വി.എസിന്റെ സ്മരണ പുതുക്കി സംസ്ഥാനത്തുടനീളം വിപുലമായ അനുസ്മരണ പരിപാടികളാണ് സി.പി.എമ്മിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചിരിക്കുന്നത്.(VS Achuthanandan death anniversary, extensive commemorative events across Kerala)
ആലപ്പുഴ പുന്നപ്ര വലിയചുടുകാട്ടിൽ വി.എസിന്റെ സ്മരണാർത്ഥം നിർമ്മിച്ച സ്തൂപത്തിൽ രാവിലെ സി.പി.എം സംസ്ഥാന...
തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം നിലനിൽക്കുന്നില്ലെന്നും ഇടതുപക്ഷ ജനാധിപത്യ മുന്നണി മൂന്നാം തവണയും അധികാരത്തിലെത്തുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ (M.V. Govindan). പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങൾ കൃത്യമായി വിലയിരുത്തിയാൽ എൽ.ഡി.എഫിന്റെ വിജയസാധ്യതയാണ് കാണാൻ കഴിയുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. എല്ലാ സർവേകളിലും അടുത്ത മുഖ്യമന്ത്രി ആരാകണം എന്ന ചോദ്യത്തിന് പിണറായി വിജയന്റെ...
ബ്യൂണസ് അയേഴ്സ്: അർജന്റീനയുടെ വിശ്വസ്തനായ പ്രതിരോധ താരം നിക്കോളാസ് ഓട്ടമെൻഡി അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു. 17 വർഷം നീണ്ടുനിന്ന പ്രൊഫഷണൽ കരിയറിനാണ് താരം ഇതോടെ...