Description
Digital Voice of Kerala
Wednesday, June 10, 2026

Digital Voice of Kerala

CPM Internal Assessment Kerala Election

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കാട്ടുപന്നിയുടെ ആക്രമണം; ആറാം ക്ലാസ് വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക് | Wild Boar Attack Kozhikode

കോഴിക്കോട്: എളേറ്റിലിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന വിദ്യാർത്ഥിയെ കാട്ടുപന്നി ആക്രമിച്ചു (Wild Boar Attack Kozhikode). വട്ടോളി സ്വദേശി മുഹമ്മദ് ഷാഫിയുടെ മകൻ മുഹമ്മദ് ഹംദാൻ (11) ആണ് ആക്രമണത്തിന് ഇരയായത്. പരിക്കേറ്റ ഹംദാനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വേനലവധി ആഘോഷിക്കാനായി ചളിക്കോട്ടെ ബന്ധുവീട്ടിൽ എത്തിയതായിരുന്നു ഹംദാൻ. ശനിയാഴ്ച സുഹൃത്തുക്കളോടൊപ്പം വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് അപ്രതീക്ഷിതമായി...

ആലപ്പുഴയിൽ സിപിഎമ്മിന് ആശങ്ക; വോട്ടുചോർച്ചയെന്ന് പാർട്ടി വിലയിരുത്തൽ, അമ്പലപ്പുഴയിലും അരൂരിലും കടുത്ത മത്സരം | CPM Alappuzha Election Review 2026

ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴ ജില്ലയിൽ തിരിച്ചടിയുണ്ടാകാൻ സാധ്യതയുണ്ടെന്ന് സിപിഎം വിലയിരുത്തൽ (CPM Alappuzha Election Review 2026). അമ്പലപ്പുഴ, കായംകുളം, കുട്ടനാട്, ആലപ്പുഴ, അരൂർ എന്നീ മണ്ഡലങ്ങളിൽ കടുത്ത മത്സരമാണ് നടന്നതെന്നും പാർട്ടി ശക്‌തികേന്ദ്രങ്ങളിൽ വോട്ടുചോർച്ച ഉണ്ടായെന്നുമാണ് ബൂത്തുതല കണക്കുകൾ സൂചിപ്പിക്കുന്നത്. ജി. സുധാകരൻ സ്ഥാനാർത്ഥിയായ അമ്പലപ്പുഴയിൽ എൽഡിഎഫിന് പതിവായി ലഭിച്ചിരുന്ന വോട്ടുകളിൽ കുറവുണ്ടായി....
- Advertisement -spot_img

Latest News

കോഴിക്കോട്ട് വീണ്ടും നിപ: രോഗിയുടെ നില ഗുരുതരം; സമ്പർക്ക പട്ടികയിൽ നിരവധിപേർ; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ് | Kozhikode Nipah Case

കോഴിക്കോട്: മാസങ്ങൾക്ക് ശേഷം കോഴിക്കോട്ട് വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ചു. 43 വയസ്സുള്ള ഒരു ബിസിനസുകാരനിലാണ് രോഗബാധ കണ്ടെത്തിയത് (Kozhikode Nipah Case). നിലവിൽ...
- Advertisement -spot_img