തിരുവനന്തപുരം: സംസ്ഥാനത്ത് നിപ (Nipah) രോഗബാധയുമായി ബന്ധപ്പെട്ട ആശങ്കകൾ ഒഴിഞ്ഞുപോകുന്നു (Nipah virus negative). രോഗബാധിതന്റെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രത്യേക നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ഒരാളുടെ കൂടി അന്തിമ സാമ്പിൾ പരിശോധനാഫലം നെഗറ്റീവായതായി ആരോഗ്യവകുപ്പ് അറിയിച്ചു.
ഇതോടെ, സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടതിനെ തുടർന്ന് ആരോഗ്യനിലയിൽ നേരിയ വ്യത്യാസങ്ങൾ കണ്ട് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ആകെ...
കോഴിക്കോട്: കോഴിക്കോട്ട് നിപ (Nipah) രോഗലക്ഷണങ്ങളോടെ യുവാവ് ഐസലേഷനിലായതിന് പിന്നാലെ പ്രതിരോധ നടപടികൾ അതീവ ശക്തമാക്കി ആരോഗ്യവകുപ്പ് (Kozhikode Nipah virus). രോഗബാധയുമായി ബന്ധപ്പെട്ട് നിലവിൽ 77 പേർ ഉൾപ്പെടുന്ന പ്രാഥമിക സമ്പർക്കപ്പട്ടികയാണ് (Contact List) ആരോഗ്യവകുപ്പ് തയ്യാറാക്കിയിട്ടുള്ളത്. ഇതിൽ 58 പേർ വിവിധ ആശുപത്രികളിലെ ആരോഗ്യപ്രവർത്തകരും 14 പേർ രോഗിയുടെ അടുത്ത കുടുംബാംഗങ്ങളുമാണ്....
തിരുവനന്തപുരം: നീറ്റ് പരീക്ഷാ ക്രമക്കേടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്ന് പിണറായി വിജയൻ. വൻ തട്ടിപ്പിന് നേതൃത്വം നൽകിയ ആളുടെ പേരുപോലും പറയാൻ...