ന്യൂഡൽഹി: കേരളത്തിൽ ഭരണമാറ്റത്തിന് ജനവിധി ഉണ്ടായിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാൻ കഴിയാത്ത കോൺഗ്രസ് നേതൃത്വത്തെ രൂക്ഷമായി പരിഹസിച്ച് ബിജെപി. കോൺഗ്രസ് ഐടി സെൽ മേധാവി അമിത് മാളവ്യയാണ് എക്‌സിലൂടെ കോൺഗ്രസിനെതിരെ ആഞ്ഞടിച്ചത്. വ്യക്തമായ ഭൂരിപക്ഷം ലഭിച്ചിട്ടും മുഖ്യമന്ത്രിയെ കണ്ടെത്താനാവാത്തത് പാർട്ടിക്കുള്ളിലെ വിഭാഗീയതയും അധികാര വടംവലിയും കാരണമാണെന്ന് അദ്ദേഹം ആരോപിച്ചു.(Amit Malviya Slams Congress Over Kerala...
കോഴിക്കോട്: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗ യാത്രയുടെ കുറ്റ്യാടിയിലെ സ്വീകരണ ചടങ്ങിൽ നാടകീയ രംഗങ്ങൾ (Shafi Parambil - V D Satheesan Puthuyuga Yatra). ജാഥാ ക്യാപ്റ്റനായ വി.ഡി. സതീശൻ പ്രസംഗിക്കുന്നതിന് മുൻപ് സംസാരിക്കേണ്ടിയിരുന്ന ഷാഫി പറമ്പിൽ എംപിയെ വൈകി വിളിച്ചതാണ് തർക്കത്തിന് കാരണമായത്.
ചടങ്ങിന് അധ്യക്ഷത വഹിച്ച ഡിസിസി സെക്രട്ടറി...
ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ സിപിഐഎം കേരള സംസ്ഥാന ഘടകത്തിനെതിരെ രൂക്ഷമായ വിമർശനവുമായി കേന്ദ്ര നേതൃത്വം. കേരളത്തിൽ പാർട്ടിക്ക് സംഭവിച്ച ഗുരുതരമായ വീഴ്ചകൾ...