തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാത്തവരുടെ പേര് പരിഗണിക്കുന്നത് കോൺഗ്രസ് ചരിത്രത്തിന്റെ ഭാഗമാണെന്ന് എം.എം. ഹസൻ. കെ.സി. വേണുഗോപാലിന്റെ പേര് മുഖ്യമന്ത്രി സ്ഥാനത്തേക്ക് സജീവമായി ഉയർന്നു കേൾക്കുന്ന പശ്ചാത്തലത്തിലാണ് ഈ പരാമർശം.(MM Hassan On Kerala CM Selection And Congress History)
തിരഞ്ഞെടുപ്പിൽ മത്സരിക്കാത്തവർ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വന്ന മുൻകാല അനുഭവങ്ങൾ കോൺഗ്രസിനുണ്ടെന്നും...
തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനുള്ള മാരത്തൺ ചര്‍ച്ചകള്‍ ഇന്ന് രാജ്യതലസ്ഥാനത്ത് പുനരാരംഭിക്കും. ഹൈക്കമാന്‍ഡ് നേരിട്ട് ഇടപെടുന്ന ചര്‍ച്ചകളിലേക്ക് കെപിസിസിയുടെ പ്രമുഖ നേതാക്കളെയും മുന്‍ അധ്യക്ഷന്മാരെയും ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. രാവിലെ 10:30-ഓടെ എഐസിസി ആസ്ഥാനത്ത് നിര്‍ണായക കൂടിക്കാഴ്ചകള്‍ തുടങ്ങുമെന്നാണ് വിവരം.(Congress High Command To Decide Kerala Chief Minister Today In Delhi)
ഹൈക്കമാന്‍ഡ്...
ന്യൂഡൽഹി: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെക്കുറിച്ചുള്ള അന്തിമ തീരുമാനം 48 മണിക്കൂറിനുള്ളിൽ ഉണ്ടാകുമെന്ന് കെ. മുരളീധരൻ അറിയിച്ചു (K Muraleedharan Delhi Visit). മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതിനെ ചൊല്ലിയുള്ള ചർച്ചകൾക്കിടയിൽ, ഹൈക്കമാൻഡുമായി കൂടിക്കാഴ്ച നടത്തുന്നതിനായി അദ്ദേഹം നാളെ രാവിലെ ഡൽഹിയിലേക്ക് തിരിക്കും.
വരും മണിക്കൂറുകളിൽ കേരളത്തിൽ നിന്നുള്ള മുതിർന്ന നേതാക്കളുമായി കോൺഗ്രസ് ദേശീയ നേതൃത്വം വിശദമായ ചർച്ചകൾ...
ന്യൂഡൽഹി: കേരളത്തിലെ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിലെ കാലതാമസത്തെ പരിഹസിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല (Ramesh Chennithala vs PM Modi). ഡൽഹിയിൽ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ 50 ദിവസം വേണ്ടിവന്ന പ്രധാനമന്ത്രിയാണ് അഞ്ച് ദിവസം പിന്നിടുമ്പോൾ കോൺഗ്രസിനെ വിമർശിക്കുന്നതെന്ന് അദ്ദേഹം ഡൽഹിയിൽ പറഞ്ഞു.
അഞ്ച് വർഷത്തേക്ക് അഞ്ച് മുഖ്യമന്ത്രിമാർ വരട്ടെ...
ന്യൂഡൽഹി: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള നിർണ്ണായക ചർച്ചകൾ ഡൽഹിയിൽ പുരോഗമിക്കുന്നു (Kerala CM Candidate 2026). സമവായമുണ്ടാകുമെന്നും എഐസിസി ഉടൻ പ്രഖ്യാപനം നടത്തുമെന്നും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് അറിയിച്ചു. പരസ്യമായ പ്രതിഷേധങ്ങൾ ഒഴിവാക്കണമെന്ന് ഹൈക്കമാൻഡ് നേതാക്കൾക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഇന്ന് വൈകുന്നേരം നേതാക്കളുമായി കൂടിക്കാഴ്ച നടത്തും....
തിരുവനന്തപുരം: കേരളത്തിലെ യുഡിഎഫ് വിജയത്തിന് പിന്നാലെ കെ. സുധാകരൻ കെ. മുരളീധരനെ സന്ദർശിച്ചു. മുഖ്യമന്ത്രി ആരെന്ന് തീരുമാനിക്കേണ്ടത് ഹൈക്കമാൻഡാണെന്നും വ്യക്തിപരമായ താൽപ്പര്യങ്ങൾ ഇപ്പോൾ പറയാനാവില്ലെന്നും കെ സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.(K Sudhakaran Meets K Muraleedharan Amid Kerala CM Selection Row 2026)
കെ.സി. വേണുഗോപാൽ മുഖ്യമന്ത്രിയാകണമെന്ന് മുമ്പ് പറഞ്ഞ സാഹചര്യത്തിന് ഇപ്പോഴും പ്രസക്തിയുണ്ടെന്ന്...
ഇസ്ലാമാബാദ്: പാകിസ്താനിലെ വമ്പൻ മയക്കുമരുന്ന് ശൃംഖലയുടെ തലവനും 'കൊക്കെയ്ൻ ക്വീൻ' എന്നറിയപ്പെടുന്നവളുമായ അൻമോൾ എന്ന പിങ്കിയെ കറാച്ചി പോലീസ് അറസ്റ്റ് ചെയ്തു (Pakistan Cocaine Queen...