Congress high command decision

മുഖ്യമന്ത്രി പ്രഖ്യാപനം: KC ഡൽഹിയിൽ തുടരുന്നു; VD സതീശൻ തിരുവനന്തപുരത്തേക്ക്, ചെന്നിത്തല തലസ്ഥാനത്തെ വസതിയിൽ | Kerala CM Announcement

തിരുവനന്തപുരം: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആരായിരിക്കുമെന്ന കാര്യത്തിൽ പത്തുദിവസമായി തുടരുന്ന അനിശ്ചിതത്വത്തിന് വിരാമമിടാൻ കോൺഗ്രസ് ഹൈക്കമാൻഡ് ഇന്ന് തീരുമാനമെടുത്തേക്കും. തെരഞ്ഞെടുപ്പ് ഫലം വന്ന് പത്താം നാൾ പിന്നിടുമ്പോൾ, അന്തിമ തീരുമാനത്തിനായി രാഷ്ട്രീയ കേരളം ഉറ്റുനോക്കുകയാണ്.(Kerala CM Announcement Expected Today Amid High Drama) കെ.സി. വേണുഗോപാൽ നിലവിൽ ഡൽഹിയിലെ ഔദ്യോഗിക വസതിയിൽ തുടരുകയാണ്. ഹൈക്കമാൻഡിൽ...

മുഖ്യമന്ത്രി പ്രഖ്യാപനം നാളെ; വി.ഡി. സതീശനായി കൊച്ചിയിൽ ‘നിയുക്ത മുഖ്യമന്ത്രി’ ഫ്ലക്സുകൾ | Kochi Flex Boards Satheesan

കൊച്ചി: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആരെന്ന് വ്യാഴാഴ്ച പ്രഖ്യാപിക്കുമെന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചതിന് പിന്നാലെ വി.ഡി. സതീശനെ അനുകൂലിച്ച് കൊച്ചിയിൽ ഫ്ലക്സ് ബോർഡുകൾ (Kochi Flex Boards Satheesan). നെട്ടൂരിലെ ഐ.എൻ.ടി.യു.സി പ്രവർത്തകരുടെ പേരിൽ സ്ഥാപിച്ച ബോർഡുകളിൽ 'നെട്ടൂരിന്റെ അഭിമാനം നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് അഭിവാദ്യങ്ങൾ' എന്നാണ് കുറിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനായുള്ള ചർച്ചകൾ ഡൽഹിയിൽ...

‘VD സതീശനെ മുഖ്യമന്ത്രിയാക്കണം’: ബെന്നി ബെഹനാനോട് ആവശ്യവുമായി കോൺഗ്രസ് പ്രവർത്തകർ | Congress Workers

കൊച്ചി: മുഖ്യമന്ത്രി സ്ഥാനാർത്ഥി നിർണ്ണയം അന്തിമഘട്ടത്തിലെത്തി നിൽക്കെ, വി.ഡി. സതീശന് അനുകൂലമായി കോൺഗ്രസ് പ്രവർത്തകരുടെ വികാരം ശക്തമാകുന്നു. പെരുമ്പാവൂരിൽ ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാനെത്തിയ എം.പി. ബെന്നി ബെഹനാന് മുന്നിൽ പ്രവർത്തകർ വി.ഡി. സതീശനെ തന്നെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം ശക്തമായി ഉന്നയിച്ചു.(Congress Workers Urge Benny Behanan to Support VD Satheesan for...
- Advertisement -spot_img

Latest News

യുദ്ധസമ്മർദ്ദങ്ങൾക്കിടയിൽ ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിലേക്ക്; ഒക്ടോബർ 27-ന് ജനവിധി, നെതന്യാഹുവിന് അഗ്നിപരീക്ഷ | Israel next general election

ജെറുസലേം: ഇറാനുമായുള്ള കടുത്ത സൈനിക സംഘർഷങ്ങൾക്കും ലെബനൻ, ഗാസ യുദ്ധങ്ങൾക്കുമിടയിൽ ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നു. രാജ്യത്തെ അടുത്ത പൊതുതിരഞ്ഞെടുപ്പ് ഒക്ടോബർ 27-ന് നടക്കുമെന്ന് ഔദ്യോഗിക റിപ്പോർട്ടുകൾ...
- Advertisement -spot_img