കൊച്ചി: കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയെ ആർഎസ്എസിന്റെ കൂടാരത്തിലേക്ക് പറിച്ചുനടാൻ ശ്രമിക്കുന്ന വിസിമാർ അടിയന്തരമായി രാജിവെക്കണമെന്ന് കെ.സി. വേണുഗോപാൽ എംപി ആവശ്യപ്പെട്ടു. അക്കാദമിക് മികവും മതനിരപേക്ഷതയും കാത്തുസൂക്ഷിക്കേണ്ട സ്ഥാനത്തിരിക്കുന്നവർ ആർഎസ്എസ് മേധാവിക്ക് മുന്നിൽ പഞ്ചപുച്ഛമടക്കി നിൽക്കുന്നത് കേരളത്തിന് തന്നെ അപമാനകരമാണെന്ന് അദ്ദേഹം പറഞ്ഞു.(KC Venugopal Demands Resignation Of VCs Who Attended RSS...
ന്യൂഡൽഹി: ഒമാൻ തീരത്ത് യുഎസ് ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോൺഗ്രസ് നേതൃത്വം രംഗത്ത്. അമേരിക്കയുടെ ഭീഷണികൾക്കു മുന്നിൽ പ്രധാനമന്ത്രി മൗനം പാലിക്കുന്നത് രാജ്യത്തിന്റെ പരമാധികാരത്തെ വെല്ലുവിളിക്കുന്നതാണെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.(Congress Criticizes PM Modi Over Death Of Indian Sailors In US Attack)
മൂന്ന്...
ന്യൂഡൽഹി: ഒമാൻ തീരത്ത് അമേരിക്ക നടത്തിയ ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ രംഗത്തെത്തി. സംഭവത്തിൽ പ്രധാനമന്ത്രിയുടെ മൗനം രാജ്യത്തിന്റെ പരമാധികാരത്തെയും ആഗോള പ്രതിച്ഛായയെയും കളങ്കപ്പെടുത്തുന്നതാണെന്ന് ഖർഗെ ആരോപിച്ചു.(Congress Attacks PM Modi Over Death Of Indian Sailors In Oman)
മൂന്ന്...
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 12 വർഷത്തെ ഭരണത്തെ പ്രകീർത്തിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. മോദി ഇന്ത്യയുടെ ഏറ്റവും ദീർഘകാലം സേവനമനുഷ്ഠിച്ച പ്രധാനമന്ത്രി മാത്രമല്ല, 'ഏറ്റവും മികച്ച രീതിയിൽ സേവനമനുഷ്ഠിച്ച' പ്രധാനമന്ത്രി കൂടിയാണെന്ന് ഫഡ്‌നാവിസ് പറഞ്ഞു. രാജ്യത്ത് '360 ഡിഗ്രി മാറ്റം' കൊണ്ടുവരാനും ആഗോളതലത്തിൽ ഇന്ത്യയുടെ അന്തസ്സ് ഉയർത്താനും അദ്ദേഹത്തിന് കഴിഞ്ഞുവെന്നും അദ്ദേഹം...
ന്യൂഡൽഹി: പ്രധാനമന്ത്രി ഉജ്ജ്വല യോജന ഗുണഭോക്താക്കൾക്ക് ലഭിക്കുന്ന സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം നാലായി വെട്ടിക്കുറച്ച് കേന്ദ്ര സർക്കാർ. രാജ്യത്തെ ശരാശരി ഗാർഹിക ഉപഭോഗം വിലയിരുത്തിയ ശേഷമാണ് ഈ തീരുമാനമെന്നാണ് പെട്രോളിയം മന്ത്രാലയത്തിന്റെ വിശദീകരണം. എന്നാൽ, പാവപ്പെട്ട ജനങ്ങളെ പ്രതിസന്ധിഘട്ടത്തിൽ സർക്കാർ കൈവിട്ടെന്ന് ആരോപിച്ച് കോൺഗ്രസ് ശക്തമായ വിമർശനവുമായി രംഗത്തെത്തി.(Central Government Cuts LPG Subsidy...
ആലപ്പുഴ: കേരളത്തിലും തമിഴ്‌നാട്ടിലും ബിജെപിക്ക് വലിയ രാഷ്ട്രീയ സാധ്യതകളാണുള്ളതെന്നും സംസ്ഥാനത്ത് ഭരണമാറ്റം അനിവാര്യമാണെന്നും ബിജെപി ദേശീയ നിർവാഹകസമിതി അംഗവും നടിയുമായ ഖുശ്ബു (Khushbu BJP). ഹരിപ്പാട് നിയസഭാ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ സംസാരിക്കുകയായിരുന്നു അവർ. കേരളത്തിൽ ബിജെപി നേതൃത്വം നൽകുന്ന സർക്കാർ അധികാരത്തിൽ വരുമെന്നും ഖുശ്ബു ആത്മവിശ്വാസം പ്രകടിപ്പിച്ചു.
മണ്ഡലത്തിലെ വികസന...
കാൻസാസ് സിറ്റി: ആഗോള ഫുട്ബോൾ ചരിത്രത്തിന്റെ നെറുകയിൽ തൻ്റെ പേര് ഒരിക്കൽക്കൂടി സുവർണ്ണാക്ഷരങ്ങളാൽ എഴുതിച്ചേർത്ത് അർജന്റീനൻ ഇതിഹാസ നായകൻ ലയണൽ മെസ്സി (Lionel Messi 17th...