കൊച്ചി: സംസ്ഥാനത്ത് പാചകവാതക ക്ഷാമം അതീവ ഗുരുതരമായ സാഹചര്യത്തിൽ (Kerala hotel strike March 23) ഈ മാസം 23-ന് ഹോട്ടലുകൾ അടച്ചിട്ട് പ്രതിഷേധിക്കാൻ കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ (KHRA) തീരുമാനിച്ചു. ഇതിന്റെ മുന്നോടിയായി വ്യാഴാഴ്ച കൊച്ചിയിലെ പാചകവാതക ബോട്ടിലിംഗ് പ്ലാന്റിലേക്ക് ഹോട്ടലുടമകൾ പ്രതിഷേധ മാർച്ച് നടത്തും.
ഹോട്ടലുകളെ അവശ്യ സർവീസായി പരിഗണിച്ച്...
കോഴിക്കോട്: കാഫിർ സ്ക്രീൻഷോട്ട് കേസിൽ അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കറിന്റെ ജാമ്യാപേക്ഷ കോഴിക്കോട് ജില്ലാ കോടതി ഇന്ന് പരിഗണിക്കും. നേരത്തെ വടകര കോടതി ജാമ്യാപേക്ഷ...