Cockroach Janata Party March

‘എന്തിനാണ് ഭയക്കുന്നത് ?’: CJP പ്രക്ഷോഭത്തിന് പിന്തുണയുമായി രഞ്ജിനി ഹരിദാസ് സമരപ്പന്തലിൽ | Ranjini Haridas

ന്യൂഡൽഹി: കോക്രോച്ച് ജനത പാർട്ടി (CJP) ജന്തർമന്തറിൽ നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണയുമായി രഞ്ജിനി ഹരിദാസ് സമരവേദിയിലെത്തി. രാജ്യത്ത് വിദ്യാഭ്യാസം അത്രയേറെ പ്രധാനപ്പെട്ട വിഷയമാണെന്നും, നീറ്റ് പരീക്ഷാ തട്ടിപ്പുകളിലും വിദ്യാർഥികളുടെ ഭാവി തകരുന്ന പ്രശ്നങ്ങളിലും ഉത്തരം പറയാൻ അധികൃതർ തയ്യാറാകാത്തതിനാലാണ് താൻ സമരത്തിന് പിന്തുണയുമായി എത്തിയതെന്നും രഞ്ജിനി ഹരിദാസ് പ്രതികരിച്ചു.(Ranjini Haridas supports CJP protest...

പാർലമെന്റ് മൺസൂൺ കാല സമ്മേളനത്തിന് ഇന്ന് തുടക്കം: FCRA ഭേദഗതിയടക്കം 6 നിർണ്ണായക ബില്ലുകളുമായി കേന്ദ്രം, പ്രതിഷേധ മാർച്ച് നടത്താൻ CJP | Parliament Monsoon Session

ന്യൂഡൽഹി: രാജ്യം ഉറ്റുനോക്കുന്ന പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് ഇന്ന് തുടക്കമാകും. എഫ്‌സിആർഎ നിയമഭേദഗതി ഉൾപ്പെടെ ആറ് സുപ്രധാന ബില്ലുകളാണ് ഈ സമ്മേളന കാലയളവിൽ സർക്കാർ സഭയുടെ പരിഗണനയ്ക്ക് കൊണ്ടുവരുന്നത്. ഇതിൽ വന്ദേമാതരത്തെ അധിക്ഷേപിക്കുന്നവർക്ക് തടവ് ശിക്ഷ ഉറപ്പാക്കുന്ന കടുത്ത നിയമഭേദഗതി ബില്ല് ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് രാജ്യസഭയിൽ അവതരിപ്പിക്കും. സഭയിൽ സുപ്രധാന തീരുമാനങ്ങൾ...
- Advertisement -spot_img

Latest News

ദിയയെ ‘കൈ’വിട്ട് പാലാ: നഗരസഭയിൽ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി; ചെയർപേഴ്‌സൺ പുറത്ത് | Pala municipality

കോട്ടയം: പാലാ നഗരസഭയിൽ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. കോൺഗ്രസ് കൗൺസിലർമാരുടെ പരസ്യമായ പിന്തുണയോടെയാണ് അവിശ്വാസം വിജയിച്ചത്. ഇതോടെ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ...
- Advertisement -spot_img