തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ 'വീട്ടിൽ പോയി ചോദിക്ക്' എന്ന പരാമർശത്തിനും ആർ.എസ്.എസ് - സി.പി.എം 'ഡീൽ' ആരോപണങ്ങൾക്കും പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുഖ്യമന്ത്രിയുടെ ധാർഷ്ട്യത്തിന് ജനങ്ങൾ തെരുവിൽ മറുപടി നൽകുമെന്ന് അദ്ദേഹം പറഞ്ഞു.(People will answer him, VD Satheesan against CM Pinarayi Vijayan )
സി.പി.എമ്മും ബി.ജെ.പിയും തമ്മിൽ...
കോട്ടയം: തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ മൈക്ക് പണിമുടക്കി. പ്രസംഗപീഠത്തിന് മുന്നിലുണ്ടായിരുന്ന രണ്ട് മൈക്രോഫോണുകളുടെയും പ്രവർത്തനം പെട്ടെന്ന് നിലയ്ക്കുകയായിരുന്നു. എന്നാൽ പ്രകോപിതനാകാതെ സരസമായ രീതിയിൽ മുഖ്യമന്ത്രി ഇതിനോട് പ്രതികരിച്ചത് സദസ്സിൽ ചിരി പടർത്തി.(Mic gets complaint during CM Pinarayi Vijayan's speech, causing laughter on the...
പത്തനംതിട്ട: കോന്നിയിൽ നടന്ന തിരഞ്ഞെടുപ്പ് കൺവെൻഷനിൽ പ്രസംഗിക്കുന്നതിനിടെ ചോദ്യം ചോദിച്ച വ്യക്തിയോട് വീട്ടിൽ പോയി ചോദിക്കാൻ മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലെ അടിസ്ഥാന സൗകര്യ വികസനങ്ങളെക്കുറിച്ച് മുഖ്യമന്ത്രി വിശദീകരിക്കുന്നതിനിടയിലാണ് ഒരാൾ ചോദ്യവുമായി രംഗത്തെത്തിയത്. ഇതിനോട് പ്രതികരിക്കവെയാണ് മുഖ്യമന്ത്രി മറുപടി നൽകിയത്.(Just go home and ask, CM's reply to the...
കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചുകൊണ്ട് സ്വന്തം മണ്ഡലമായ ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര സർക്കാരിനും പ്രതിപക്ഷത്തിനുമെതിരെ രൂക്ഷവിമർശനം ഉയർത്തി. കേരളം തകരണമെന്നാണ് കേന്ദ്രത്തിന്റെ ആഗ്രഹമെന്നും, ദുരന്തങ്ങളെ നേരിടാൻ നാട് ഒന്നിച്ചുനിന്നപ്പോൾ കേന്ദ്രവും പ്രതിപക്ഷവും മുഖംതിരിക്കുകയായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.(The Center's desire is to destroy Kerala, says CM Pinarayi...
കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആവേശം കൊടുമുടി കയറുന്നതിനിടെ, മുഖ്യമന്ത്രി പിണറായി വിജയൻ ധർമ്മടം മണ്ഡലത്തിൽ വീണ്ടും ജനവിധി തേടുന്നു. തുടർച്ചയായ മൂന്നാം തവണയാണ് അദ്ദേഹം ഇവിടെ നിന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഈ വിവരം ജനങ്ങളുമായി പങ്കുവെച്ചത്.(We still have the skies of big dreams...
തിരുവനന്തപുരം: കേരളത്തിലെ ദേശീയപാത വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങ് സംസ്ഥാന സർക്കാർ ബഹിഷ്കരിച്ച പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയെയും മന്ത്രി മുഹമ്മദ് റിയാസിനെയും കടന്നാക്രമിച്ച് പത്മജ വേണുഗോപാൽ. മറ്റ് മന്ത്രിമാർക്കൊന്നും പരാതിയില്ലെന്നും റിയാസിന് മാത്രം ആണ് പരാതിയെന്നും അവർ പരിഹസിച്ചു.(The CM did not come because his son-in-law wasn't invited, says Padmaja Venugopal)
മരുമകനെ...
കൊച്ചി: ദേശീയപാത 66-ന്റെ ഉദ്ഘാടന ചടങ്ങിലേക്ക് മന്ത്രി മുഹമ്മദ് റിയാസിനെ ക്ഷണിക്കാത്തതിനെക്കുറിച്ച് ഉയർന്ന പരാതികളിൽ പരിഹാസ കലർന്ന മറുപടിയുമായി രാജീവ് ചന്ദ്രശേഖർ. പ്രോട്ടോക്കോൾ പ്രകാരം മുഖ്യമന്ത്രി പിണറായി വിജയനെ ഔദ്യോഗികമായി ക്ഷണിച്ചിട്ടുണ്ടെന്നും മരുമകനെ ക്ഷണിക്കേണ്ടതില്ലെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്.(The CM has been officially invited as per protocol, Rajeev Chandrasekhar)
സംസ്ഥാനത്തെ ഏതൊക്കെ മന്ത്രിമാർ...
തിരുവനന്തപുരം: സർക്കാർ ഉദ്യോഗസ്ഥരുടെ ഫോൺ നമ്പറുകൾ ചോർത്തി തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ വാട്സ്ആപ്പ് വഴി അയച്ച സർക്കാർ നടപടി ഗുരുതരമായ തെറ്റാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. വിഷയത്തിൽ ഹൈക്കോടതി എടുത്ത നിലപാട് സ്വാഗതാർഹമാണെന്നും അദ്ദേഹം വ്യക്തമാക്കി.(High Court's stand is welcomed, CM should step down, says Ramesh Chennithala)
ഡിഎയും അലവൻസും നൽകുമെന്ന മുഖ്യമന്ത്രിയുടെ...
കൊല്ലം: ശബരിമലയിലെ യുവതീപ്രവേശനത്തെ സർക്കാർ അനുകൂലിക്കരുതെന്നും നിലവിലെ ആചാരപരമായ സ്ഥിതി തുടരണമെന്നും വെള്ളാപ്പള്ളി നടേശൻ. ശബരിമല വിഷയത്തെ മാർക്കറ്റിങ് ചെയ്യുന്നതിൽ യുഡിഎഫ് വിജയിച്ചുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.(There is a possibility that Pinarayi Vijayan could become the CM again, says Vellappally Natesan)
തന്ത്രിയുമായി ബന്ധപ്പെട്ട വിവാദങ്ങളെ പ്രതിരോധിക്കുന്നതിൽ ഭരണപക്ഷം പരാജയപ്പെട്ടു. പ്രതിപക്ഷം...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഭക്ഷണശീലങ്ങളെക്കുറിച്ച് താൻ നടത്തിയ പരാമർശം ഇത്ര വലിയ വിവാദമാകുമെന്ന് കരുതിയിരുന്നില്ലെന്ന് സി. ദിവാകരൻ. ഒരു കൗതുകത്തിന് വേണ്ടി പറഞ്ഞതാണെന്നും അതിൽ മറ്റ് ലക്ഷ്യങ്ങളില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.(There's no need to make it so controversial, C Divakaran on statement about CM )
ആനത്തലവട്ടം ആനന്ദന്റെ...
ന്യൂഡൽഹി: ബീഹാർ മുഖ്യമന്ത്രിയും ജനതാദൾ (യുണൈറ്റഡ്) അധ്യക്ഷനുമായ നിതീഷ് കുമാർ ഇന്ന് രാജ്യസഭാ അംഗമായി സത്യപ്രതിജ്ഞ ചെയ്യും. മാർച്ച് 30-ന് ബീഹാർ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗത്വം...