ബീജിംഗ്: പനി മാറാനും' അച്ചടക്കം' പഠിപ്പിക്കാനുമായി പത്തുമാസം പ്രായമുള്ള കുഞ്ഞിനെ അമ്മ സൂചികൊണ്ട് കുത്തി പരിക്കേൽപ്പിച്ചു (China Baby Abuse News). ചൈനയിലെ യുനാൻ പ്രവിശ്യയിലാണ് മനുഷ്യമനസ്സാക്ഷിയെ നടുക്കുന്ന ഈ സംഭവം നടന്നത്. കുഞ്ഞിന്റെ ശരീരമാസകലം 600-ഓളം തവണ സൂചികൊണ്ട് കുത്തിയ പാടുകളാണ് ഡോക്ടർമാർ കണ്ടെത്തിയത്.
കഠിനമായ പനിയും അപസ്മാര ലക്ഷണങ്ങളുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞിനെ...
ന്യൂഡൽഹി: വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപരോധ സമരം നടത്തുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും...