അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽ ദോശ കഴിച്ചതിന് പിന്നാലെ ഉണ്ടായ ഭക്ഷ്യവിഷബാധയെത്തുടർന്ന് ഒരു കുടുംബത്തിലെ രണ്ട് പെൺകുട്ടികൾ മരിച്ചു (Ahmedabad Food Poisoning News). അഹമ്മദാബാദ് സ്വദേശികളായ വിമൽ-ഭാവന ദമ്പതിമാരുടെ മൂന്നുമാസം പ്രായമുള്ള പെൺകുഞ്ഞും നാലുവയസ്സുകാരിയുമാണ് മരിച്ചത്. ഗുരുതരാവസ്ഥയിലായ ദമ്പതികൾ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
ഏപ്രിൽ ഒന്നിന് വീടിനടുത്തുള്ള കടയിൽ നിന്ന് വാങ്ങിയ ദോശമാവ് ഉപയോഗിച്ച് തയ്യാറാക്കിയ...
പൂനെ: ടൂറിസ്റ്റ് വിസയിലെത്തി നിയമവിരുദ്ധമായി മതപ്രചാരണം നടത്തിയ മൂന്ന് അമേരിക്കൻ പൗരന്മാരോട് എത്രയും വേഗം ഇന്ത്യ വിട്ടുപോകാൻ പൂനെ സിറ്റി പൊലീസ് ഉത്തരവിട്ടു. വിസ നിബന്ധനകൾ...