കോഴിക്കോട്: ബാങ്ക് വായ്പ തിരിച്ചടവിൽ ജപ്തി നടപടികൾ നേരിട്ട 72-കാരിയെ വഞ്ചിച്ച് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതി പിടിയിലായി (Bank Loan Fraud). മലാപ്പറമ്പ് കെഎസ്ഇബി കോളനിയിൽ താമസിക്കുന്ന രജീഷിനെയാണ് ചേവായൂർ പോലീസ് പിടികൂടിയത്. വൺ ടൈം സെറ്റിൽമെന്റ് തുക ബാങ്കിൽ അടയ്ക്കാമെന്ന് പറഞ്ഞാണ് ഇയാൾ പണം വാങ്ങിയത്.
മേരിക്കുന്ന് സി.എച്ച് കോളനി...
തിരുവനന്തപുരം: പി.എസ്.സി (PSC) പരീക്ഷകളിലെ മൂല്യനിർണ്ണയവുമായി ബന്ധപ്പെട്ട ക്രമക്കേടുകൾക്കെതിരെ സർക്കാർ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. വിഷയം അതീവ ഗൗരവകരമാണെന്ന് ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി...