തിരുവനന്തപുരം: തനിക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അധിക്ഷേപം നടത്തിയെന്ന് ചൂണ്ടിക്കാട്ടി കൊല്ലം നിയുക്ത എം.എൽ.എ ബിന്ദു കൃഷ്ണ ഡിജിപിക്ക് പരാതി നൽകി (Bindu Krishna MLA Complaint). 'സെക്കുലർ തിങ്കേഴ്സ്', 'ബെഞ്ചമിൻ ഫ്രാൻസിസ്' എന്നീ ഫേസ്ബുക്ക് അക്കൗണ്ടുകൾ വഴിയാണ് അധിക്ഷേപകരമായ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടതെന്ന് പരാതിയിൽ പറയുന്നു.
ഇന്ദിരാഭവനിൽ കോൺഗ്രസ് നിയമസഭാ കക്ഷി യോഗത്തിനെത്തിയപ്പോൾ നടന്ന സംഭവങ്ങളുടെ വീഡിയോ...
തിരുവനന്തപുരം: കേരളത്തെ പിടിച്ചുകുലുക്കിയ പി.എസ്.സി നിയമനത്തട്ടിപ്പ് കേസിൽ സർക്കാരുമായി ഏറ്റുമുട്ടലിനില്ലെന്ന് വ്യക്തമാക്കി കേരള പബ്ലിക് സർവീസ് കമ്മീഷൻ. കേസിൽ പ്രഖ്യാപിച്ചിട്ടുള്ള ക്രൈംബ്രാഞ്ച് അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കാൻ...