Chenthamara Palakkad

നെന്മാറ ഇരട്ടക്കൊലക്കേസ്: പ്രതി ചെന്താമരയ്ക്ക് കൗൺസിലിംഗ്, കോടതിയിൽ നാളെ കൗൺസിലിംഗ് റിപ്പോർട്ട് സമർപ്പിക്കും, വിധി പ്രസ്താവന നീണ്ടേക്കും | Nenmara Double Murder

പാലക്കാട്: കേരള മനസ്സാക്ഷിയെ ഞെട്ടിച്ച നെന്മാറ ഇരട്ടക്കൊലക്കേസിലെ പ്രതി ചെന്താമരയ്ക്കുള്ള ശിക്ഷാവിധി പ്രഖ്യാപിക്കുന്നത് നാളെ. പ്രതിക്ക് ജില്ലാ നിയമസഹായ വേദിയുടെ നേതൃത്വത്തിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളായി കൗൺസിലിംഗ് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ മിറ്റിഗേഷൻ റിപ്പോർട്ട് നാളെ പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയിൽ സമർപ്പിക്കും.(Nenmara Double Murder Case Verdict Expected To Delay) പുതിയ...
- Advertisement -spot_img

Latest News

ഓപ്പറേഷൻ തൂഫാൻ: കൊല്ലത്ത് വൻ മയക്കുമരുന്ന് വേട്ട; 51 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ | Youth Arrested With MDMA

കൊല്ലം: ലഹരി മാഫിയയ്ക്കെതിരെ പൊലീസ് നടത്തുന്ന 'ഓപ്പറേഷൻ തൂഫാൻ' പദ്ധതിയുടെ ഭാഗമായി കൊല്ലത്ത് വൻ മയക്കുമരുന്ന് വേട്ട. പരിശോധനയിൽ 51.590 ഗ്രാം എംഡിഎംഎയുമായി യുവാവിനെ ഡാൻസാഫ്...
- Advertisement -spot_img