Chennai News

തമിഴ്‌നാട്ടിൽ DMK നേതാവ് ഇ.വി. വേലുവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ വിജിലൻസ് റെയ്ഡ് | DVAC Raids

ചെന്നൈ: മുൻ തമിഴ്‌നാട് മന്ത്രിയും ഡി.എം.കെയുടെ മുതിർന്ന നേതാവുമായ ഇ.വി. വേലുവിനോട് ബന്ധപ്പെട്ട വിവിധ കേന്ദ്രങ്ങളിൽ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ഡയറക്ടറേറ്റിന്റെ റെയ്ഡ്. അനധികൃത സ്വത്ത് സമ്പാദന കേസിൽ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ സെൽ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് നടപടി.(DVAC Raids Tamil Nadu Former Minister EV Velu) വ്യാഴാഴ്ച രാവിലെ ചെന്നൈ,...

DMK സഖ്യം വിട്ട് മുസ്ലീം ലീഗ്: തമിഴ്നാട് രാഷ്ട്രീയത്തിൽ നിർണ്ണായക മാറ്റം | IUML Quits DMK Alliance

ചെന്നൈ: തമിഴ്നാട്ടിലെ നീണ്ടകാലത്തെ രാഷ്ട്രീയ കൂട്ടുകെട്ട് അവസാനിപ്പിച്ച് ഡിഎംകെ നേതൃത്വത്തിലുള്ള സഖ്യത്തിൽ നിന്ന് ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് പിന്മാറി. ചെന്നൈയിൽ ചേർന്ന പാർട്ടി ജനറൽ കൗൺസിൽ യോഗത്തിലാണ് ഇതുസംബന്ധിച്ച ഔദ്യോഗിക തീരുമാനം ഉണ്ടായത്. വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ഏത് മുന്നണിയോടൊപ്പമായിരിക്കും സഹകരിക്കുക എന്നത് പിന്നീട് തീരുമാനിക്കുമെന്ന് മുസ്ലീം ലീഗ് നേതൃത്വം അറിയിച്ചു.(IUML...

തമിഴ്‌നാട്ടിൽ ഇന്ന് നയപ്രഖ്യാപന പ്രസംഗം: ഗവർണർ നിയമസഭയെ അഭിസംബോധന ചെയ്യും | Tamil Nadu Assembly

ചെന്നൈ: സി. ജോസഫ് വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി നിയമസഭയിൽ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം ഇന്ന് നടക്കും. ഗവർണർ രാജേന്ദ്ര ആർലേക്കർ നിയമസഭയെ അഭിസംബോധന ചെയ്യുന്നതോടെ തമിഴ്നാട് രാഷ്ട്രീയത്തിൽ നിർണ്ണായകമായ ഒരു പുതിയ അധ്യായത്തിന് തുടക്കമാകും.(Tamil Nadu Assembly Witness Policy Address By Governor Rajendra Arlekar Today) സമ്മേളനത്തിന്റെ തുടക്കത്തിൽ...

AIADMKയ്ക്ക് വീണ്ടും തിരിച്ചടി: ഡോ. സി. വിജയഭാസ്കർ MLA സ്ഥാനം രാജിവെച്ചു | Dr C Vijayabaskar

ചെന്നൈ: എഐഎഡിഎംകെ നേതാവ് ഡോ. സി. വിജയഭാസ്കർ എംഎൽഎ സ്ഥാനം രാജിവെച്ചു. ചൊവ്വാഴ്ച സെക്രട്ടേറിയറ്റിലെത്തി സ്പീക്കർ ജെ.സി.ഡി. പ്രഭാകറിന് അദ്ദേഹം തന്റെ രാജി സമർപ്പിച്ചു. വിരലിമലൈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംഎൽഎ ആയിരുന്നു അദ്ദേഹം.(Dr C Vijayabaskar Resigns From MLA Post) വിജയഭാസ്കറിന്റെ രാജി സ്പീക്കർ ഔദ്യോഗികമായി അംഗീകരിച്ചു. കോളേജ് കാലഘട്ടം മുതൽ എഐഎഡിഎംകെയുമായി അടുത്ത...

തമിഴ്നാട് ബിജെപിയിൽ പ്രതിസന്ധി തുടരുന്നു: സംസ്ഥാന സെക്രട്ടറി അമർ പ്രസാദ് റെഡ്ഡിയും പാർട്ടി വിട്ടു; ഇനി അണ്ണാമലൈയ്‌ക്കൊപ്പം | Tamil Nadu BJP

ചെന്നൈ: തമിഴ്നാട് ബിജെപിയിൽ രാഷ്ട്രീയ അനിശ്ചിതത്വം രൂക്ഷമാകുന്നു. മുൻ സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ പാർട്ടിയിൽ നിന്ന് രാജിവെച്ച് ദിവസങ്ങൾക്ക് പിന്നാലെ, സംസ്ഥാന സെക്രട്ടറി അമർ പ്രസാദ് റെഡ്ഡിയും ബിജെപി വിട്ടു. അണ്ണാമലൈയുടെ പുതിയ രാഷ്ട്രീയ യാത്രയുടെ ഭാഗമാകുമെന്നാണ് അമർ പ്രസാദ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. 'ഞാൻ ബിജെപിയിൽ നിന്ന് രാജിവെച്ചു. ഇനി തലൈവർ...

നടനും സിനിമാ നിരൂപകനുമായ S സത്യേന്ദ്ര അന്തരിച്ചു | Actor And Film Critic S Sathyendra Passes Away

ചെന്നൈ: തെന്നിന്ത്യൻ സിനിമാ ലോകത്ത് നടനായും നിരൂപകനായും ശ്രദ്ധേയനായ എസ്. സത്യേന്ദ്ര അന്തരിച്ചു. ചെന്നൈയിലെ റോയപ്പേട്ട സർക്കാർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. തമിഴ്, തെലുങ്ക്, കന്നഡ ഉൾപ്പെടെ ഏഴ് ഭാഷകളിലായി അറുപതിലധികം സിനിമകളിലും നൂറ്റമ്പതിലധികം ഷോർട്ട് ഫിലിമുകളിലും സത്യേന്ദ്ര അഭിനയിച്ചിട്ടുണ്ട്.(Actor And Film Critic S Sathyendra Passes Away In Chennai) 'ലിയോ' ഉൾപ്പെടെയുള്ള...

ഡി.എം.കെ – എ.ഐ.എ.ഡി.എം.കെ സഖ്യമോ? ചിന്തിക്കാൻ പോലും കഴിയില്ലെന്ന് ടി.കെ.എസ് ഇളങ്കോവൻ | DMK-AIADMK

ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ ഡി.എം.കെയും എ.ഐ.എ.ഡി.എം.കെയും തമ്മിൽ സഖ്യമുണ്ടാക്കുമെന്ന പ്രചരണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ഡി.എം.കെ മുതിർന്ന നേതാവ് ടി.കെ.എസ് ഇളങ്കോവൻ (DMK-AIADMK). ഇരു പാർട്ടികളും പരസ്പരവിരുദ്ധമായ ആശയങ്ങൾ പിന്തുടരുന്ന ബദ്ധവൈരികളാണെന്നും ഇത്തരമൊരു സഖ്യത്തിന് യാതൊരു സാധ്യതയുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ തമിഴ്നാട്ടിൽ രൂപപ്പെട്ട രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കിടയിലാണ് ഇളങ്കോവന്റെ ഈ പ്രതികരണം. നടൻ വിജയ്‌യുടെ...

ദ്രാവിഡ പാർട്ടികൾ ഒന്നിച്ചാൽ 108 TVK എംഎൽഎമാർ രാജിവയ്ക്കും: ഞെട്ടിക്കുന്ന തീരുമാനവുമായി വിജയ് | TVK Threatens Mass Resignation

ചെന്നൈ: തമിഴ്‌നാട്ടിൽ ജനവിധി അട്ടിമറിക്കാൻ ഡിഎംകെയും എഐഎഡിഎംകെയും കൈകോർത്താൽ കൂട്ടരാജിയുണ്ടാകുമെന്ന് വിജയുടെ തമിഴക വെട്രി കഴകം. 108 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റകക്ഷിയായ തങ്ങളെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കാത്ത ഗവർണറുടെ നടപടിക്കെതിരെ ടിവികെ നിയമപോരാട്ടത്തിന് ഒരുങ്ങുകയാണ്. സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ അവസരം നൽകുന്നതിന് പകരം, 118 പേരുടെ പിന്തുണക്കത്തുകൾ നേരത്തെ ഹാജരാക്കണമെന്ന ഗവർണർ ആർ.വി....

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്: വോട്ടെണ്ണൽ കേന്ദ്രങ്ങൾ സജ്ജം; ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ | Tamil Nadu Election Results

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനായി സംസ്ഥാനത്തെമ്പാടുമുള്ള വോട്ടെണ്ണൽ കേന്ദ്രങ്ങൾ പൂർണ്ണമായും സജ്ജമായി (Tamil Nadu Election Results). ഇന്ന് രാവിലെ എട്ട് മണിക്ക് വോട്ടെണ്ണൽ ആരംഭിക്കുന്ന പശ്ചാത്തലത്തിൽ, സുരക്ഷാ ക്രമീകരണങ്ങളും കൗണ്ടിംഗ് ഹാളുകളിലെ സൗകര്യങ്ങളും തിരഞ്ഞെടുപ്പ് കമ്മീഷൻ വിലയിരുത്തി. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലുള്ള വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ കർശനമായ സുരക്ഷാ വലയമാണ് ഒരുക്കിയിരിക്കുന്നത്. സിസിടിവി ക്യാമറകൾ,...
- Advertisement -spot_img

Latest News

ആലപ്പുഴ കേസ് അട്ടിമറി ശ്രമം: എഡിജിപി എം.ആർ അജിത് കുമാറിന്റെ പങ്ക് വ്യക്തമാക്കി എസ്.ഐ.ടിയുടെ നിർണ്ണായക തുടരന്വേഷണ റിപ്പോർട്ട് | Alappuzha navakerala sadas police attack case

തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് - കെ.എസ്.യു പ്രവർത്തകർക്ക് നേരെയുണ്ടായ ക്രൂരമായ മർദ്ദനവും വിവാദ 'രക്ഷാപ്രവർത്തന' കേസും അട്ടിമറിക്കാൻ ശ്രമിച്ച സംഭവത്തിൽ എഡിജിപി...
- Advertisement -spot_img