ന്യൂഡൽഹി: ചന്ദ്രയാൻ-3 ദൗത്യം പൂർത്തിയാക്കി കാലങ്ങൾ കഴിഞ്ഞിട്ടും ശാസ്ത്രലോകത്തെ അത്ഭുതപ്പെടുത്തുന്ന കണ്ടെത്തലുകളുമായി ഐഎസ്ആർഒ (Chandrayaan 3 Hop Experiment Vikram Lander). ദൗത്യത്തിന്റെ അവസാന മണിക്കൂറുകളിൽ ലാൻഡറിൽ അവശേഷിച്ച ഇന്ധനം ഉപയോഗിച്ച് ശാസ്ത്രജ്ഞർ നടത്തിയ അപ്രതീക്ഷിത 'ഹോപ്പ് പരീക്ഷണം' (Hop Experiment) ചന്ദ്രന്റെ ദക്ഷിണധ്രുവത്തെക്കുറിച്ചുള്ള പുതിയ ശാസ്ത്രീയ നിഗമനങ്ങളിലേക്ക് വഴിതുറന്നിരിക്കുകയാണ്. ചന്ദ്രോപരിതലത്തിൽ നിന്ന് 40-50...
ന്യൂഡൽഹി: ചന്ദ്രയാൻ-3 ദൗത്യം പൂർത്തിയാക്കി കാലങ്ങൾ കഴിഞ്ഞിട്ടും ശാസ്ത്രലോകത്തെ അത്ഭുതപ്പെടുത്തുന്ന കണ്ടെത്തലുകളുമായി ഐഎസ്ആർഒ (Chandrayaan 3 Hop Experiment Vikram Lander). ദൗത്യത്തിന്റെ അവസാന മണിക്കൂറുകളിൽ...