തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോർജിന് നേരെയുണ്ടായ ആക്രമണം പച്ചക്കള്ളമാണെന്നും ഇതിന് പിന്നിൽ മുഖ്യമന്ത്രി ഒരുക്കിയ തിരക്കഥയാണെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ (KC Venugopal Statement). കെഎസ്‌യു പ്രവർത്തകർ മന്ത്രിയെ തൊട്ടിട്ടുപോലുമില്ലെന്നും സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടാൻ സർക്കാർ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കെഎസ്‌യു പ്രവർത്തകരുടെ മുദ്രാവാക്യത്തേക്കാൾ ഉച്ചത്തിൽ കേട്ടത് മന്ത്രിയുടെ ആക്രോശമാണ്. പ്രതിഷേധക്കാരെ മന്ത്രി...
ന്യൂഡൽഹി: വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപരോധ സമരം നടത്തുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും...