കാൻസ്: എഴുപത്തിയൊമ്പതാമത് കാൻസ് ചലച്ചിത്രമേളയുടെ റെഡ് കാർപെറ്റിൽ പതിവുപോലെ ചരിത്രം ആവർത്തിച്ച് ബോളിവുഡ് താരം ഐശ്വര്യ റായ് (Aishwarya Rai Cannes Red Carpet Look). ഇത്തവണ മേളയുടെ തുടക്കം മുതൽ ഐശ്വര്യയുടെ അസാന്നിധ്യം ആരാധകർക്കിടയിൽ വലിയ ചർച്ചകൾക്കും ആശങ്കകൾക്കും വഴിമാറിയിരുന്നു. എന്നാൽ മകൾ ആരാധ്യ ബച്ചനൊപ്പം മുംബൈയിൽ നിന്നും കാൻസിലേക്ക് പറന്ന താരം,...
മുംബൈ: കാൻ ഫിലിം ഫെസ്റ്റിവലിൽ ഇത്തവണ ഐശ്വര്യ റായ് പങ്കെടുക്കില്ലേ എന്ന ആരാധകരുടെ ആശങ്കകൾക്ക് വിരാമം. ഫെസ്റ്റിവലിൽ പങ്കെടുക്കാനായി മകൾ ആരാധ്യ ബച്ചനൊപ്പം മുംബൈ എയർപോർട്ടിൽ എത്തിയ തെന്നിന്ത്യൻ സുന്ദരിയുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത് (Aishwarya Rai Cannes Film Festival Airport Look). കറുപ്പ് നിറത്തിലുള്ള വസ്ത്രങ്ങൾ അണിഞ്ഞ് സ്റ്റൈലിഷ്...
മുംബൈ: ആലിയ ഭട്ടിനും താര സുതാരിയയ്ക്കും പിന്നാലെ കാൻ ഫിലിം ഫെസ്റ്റിവലിന്റെ റെഡ് കാർപെറ്റിൽ തിളങ്ങാൻ ഒരുങ്ങുന്ന നടി അദിതി റാവു ഹൈദരിയുടെ എയർപോർട്ട് ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു ( Aditi Rao Airport Look). ലോറിയൽ പാരിസിന്റെ ബ്രാൻഡ് അംബാസഡറായി കാൻ വേദിയിലേക്ക് തിരിക്കും മുൻപ് മുംബൈ എയർപോർട്ടിൽ അതീവ...
കാൻ: ലോകപ്രശസ്തമായ കാൻ ഫിലിം ഫെസ്റ്റിവലിലെ റെഡ് കാർപെറ്റിൽ ഹൈന്ദവ സംസ്‌കാരത്തെയും ആത്മീയതയെയും അടയാളപ്പെടുത്തി ഇന്ത്യൻ താരം (Bhagavad Gita at Cannes). കയ്യിൽ ഭഗവദ്ഗീതയും ജപമാല ബാഗും (Chanting Bag) കഴുത്തിൽ തുളസിമാലയും അണിഞ്ഞെത്തിയ താരത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.
വൃന്ദാവനിലെ ആത്മീയ പശ്ചാത്തലം ഓർമ്മിപ്പിക്കുന്ന രീതിയിലുള്ള ലെഹംഗയാണ് താരം ധരിച്ചിരുന്നത്. പരമ്പരാഗത ഇന്ത്യൻ...
കൊച്ചി: മഞ്ഞുമ്മൽ ബോയ്സിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന പുതിയ ചിത്രം "ബാലൻ- ദി ബോയ്" 2026 ജൂൺ 19-ന് ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും (Balan The Boy Release Date). റിലീസിന് മുന്നോടിയായി ഈ മാസം നടക്കുന്ന കാൻസ് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മെയ് 14-ന് ചിത്രത്തിന്റെ മാർക്കറ്റിംഗ് സ്‌ക്രീനിംഗ് നടക്കും.
കെ.വി.എൻ പ്രൊഡക്ഷൻസും തെസ്പിയൻ ഫിലിംസും...
തിരുവനന്തപുരം: നെടുമങ്ങാട് ഒന്നര വയസ്സ് മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ അമ്മയുടെ കാമുകൻ അതിക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ ഒന്നാംപ്രതി അഷ്കറിനെതിരെ പട്ടികജാതി-പട്ടികവർഗ്ഗ പീഡന നിരോധന നിയമത്തിലെ...