ലോകത്തിലെ ഏറ്റവും ഉച്ചത്തിൽ ശബ്ദമുണ്ടാക്കുന്ന വ്യക്തിയെന്ന റെക്കോർഡ് ഇനി ഓസ്‌ട്രേലിയക്കാരനായ ജോസഫ് മക്ഗ്രെയിൽ-ബേട്ടുപ്പിന് സ്വന്തം. കാൻബെറ സ്വദേശിയായ 58-കാരൻ 122.4 ഡെസിബെൽ തീവ്രതയിൽ "നൗ" എന്ന് ഉറക്കെ വിളിച്ചുപറഞ്ഞാണ് ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കിയത്. 1994-ൽ വടക്കൻ അയർലൻഡിൽ നിന്നുള്ള അണ്ണാലിസ ഫ്ലാനഗൻ സ്ഥാപിച്ച 121.7 ഡെസിബെൽ എന്ന റെക്കോർഡാണ് ഇദ്ദേഹം മറികടന്നത്. ഒരു...
ലോകത്തിലെ ഏറ്റവും ഉച്ചത്തിൽ ശബ്ദമുണ്ടാക്കുന്ന വ്യക്തിയെന്ന റെക്കോർഡ് ഇനി ഓസ്‌ട്രേലിയക്കാരനായ ജോസഫ് മക്ഗ്രെയിൽ-ബേട്ടുപ്പിന് സ്വന്തം. കാൻബെറ സ്വദേശിയായ 58-കാരൻ 122.4 ഡെസിബെൽ തീവ്രതയിൽ "നൗ" എന്ന്...