വാൻകൂവർ: 2026 ഫിഫ ലോകകപ്പിൽ ചരിത്രമെഴുതി കാനഡ. ഗ്രൂപ്പ് ബി മത്സരത്തിൽ ഖത്തറിനെതിരെ ഏകപക്ഷീയമായ ആറു ഗോളുകൾക്കാണ് ആതിഥേയരായ കാനഡ തകർപ്പൻ വിജയം സ്വന്തമാക്കിയത്. ലോകകപ്പ് ചരിത്രത്തിൽ കാനഡയുടെ ആദ്യ വിജയമാണിത്.(Canada vs Qatar, Canada Secures Historic Maiden World Cup Win Against Qatar)
തകർപ്പൻ ഹാട്രിക്കുമായി കനേഡിയൻ മുന്നേറ്റനിര താരം ജോനാഥൻ...
വാൻകൂവർ: 2026 ഫിഫ ലോകകപ്പിൽ ചരിത്രമെഴുതി കാനഡ. ഗ്രൂപ്പ് ബി മത്സരത്തിൽ ഖത്തറിനെതിരെ ഏകപക്ഷീയമായ ആറു ഗോളുകൾക്കാണ് ആതിഥേയരായ കാനഡ തകർപ്പൻ വിജയം സ്വന്തമാക്കിയത്. ലോകകപ്പ്...