Blood Pressure

ഇന്ന് ലോക രക്തസമ്മർദ്ദ ദിനം: ‘നിശബ്ദ കൊലയാളി’യെ തോൽപ്പിക്കാൻ ഒരുമിച്ച് പോരാടാം | World Hypertension Day

ആഗോളതലത്തിൽ മരണങ്ങൾക്ക് കാരണമാകുന്ന ഏറ്റവും പ്രധാനപ്പെട്ട ആരോഗ്യപ്രശ്നങ്ങളിലൊന്നായ ഉയർന്ന രക്തസമ്മർദ്ദത്തെക്കുറിച്ച് (Hypertension) ജനങ്ങളിൽ അവബോധം വളർത്തുന്നതിനായി എല്ലാ വർഷവും മെയ് 17 ലോക രക്തസമ്മർദ്ദ ദിനമായി ആചരിക്കുന്നു. ഉയർന്ന രക്തസമ്മർദ്ദം പ്രതിരോധിക്കുക, നേരത്തെതന്നെ കണ്ടെത്തുക, കൃത്യമായി നിയന്ത്രിക്കുക എന്നിവയാണ് ഈ ദിനാചരണത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ. (World Hypertension Day) "ഉയർന്ന രക്തസമ്മർദ്ദത്തെ ഒന്നിച്ച് നിയന്ത്രിക്കാം: രക്തസമ്മർദ്ദം...

ബിപി നിയന്ത്രിക്കണോ? ഈ പച്ചക്കറി ഡയറ്റിൽ ഉൾപ്പെടുത്തൂ | Control High Blood Pressure

തക്കാളി കഴിക്കുന്നത് ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചതാണ് (Control High Blood Pressure). വിറ്റാമിൻ സി, പൊട്ടാസ്യം, ഫോളേറ്റ്, വിറ്റാമിൻ കെ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ തുടങ്ങിയ പോഷകങ്ങളാൽ സമ്പുഷ്ടമായ തക്കാളി ഗുരുതരമായ രോഗങ്ങളെ ചെറുക്കാൻ സഹായിക്കുന്നു. ഭക്ഷണത്തിൽ സോഡിയത്തിന്റെ വർദ്ധനവ് മൂലമാണ് ഉയർന്ന രക്തസമ്മർദ്ദം ഉണ്ടാകുന്നത്. തക്കാളി പൊട്ടാസ്യത്തിന്റെ സമ്പന്നമായ ഉറവിടമാണ്. അതിനാൽ...

ബിപി നിയന്ത്രിക്കാൻ ഇതാ ചില വഴികൾ | Blood Pressure

രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാം ഒന്ന് ഭക്ഷണത്തില്‍ ഉപ്പ് നന്നായി കുറയ്ക്കണം. അമിത ഉപ്പ് നിരവധി ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കും. ഭക്ഷണത്തിലെ പരമാവധി ഉപ്പ് പ്രതിദിനം ആറു ഗ്രാമില്‍ താഴെ മതി. രണ്ട് മദ്യം മിതമായി മതി. പൂര്‍ണമായി ഒഴിവാക്കുന്നതാണ് ഉത്തമം. മദ്യപാനം രക്തസമ്മര്‍ദ്ദം കൂട്ടും. മൂന്ന് പുകവലി പൂര്‍ണമായും ഉപേക്ഷിക്കണം. പുകവലിക്കാരില്‍ രക്തസമ്മര്‍ദ്ദം ഉയരാന്‍ സാധ്യത വളരെ കൂടുതലാണ്. പുകവലി ഹൃദ്രോഗം, ക്യാന്‍സര്‍ പോലുള്ള അസുഖങ്ങള്‍ക്കു കാരണമാകും. നാല് കൃത്യമായി...
- Advertisement -spot_img

Latest News

ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത വെള്ളനിറം ഇനി നിർബന്ധമല്ല; ഇഷ്ടമുള്ള നിറമടിക്കാം, ഗതാഗത വകുപ്പ് ഉത്തരവ് ഉടൻ | Kerala tourist bus color rule

തിരുവനന്തപുരം: സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത വെള്ളനിറം അടിക്കണമെന്ന നിബന്ധന ഒഴിവാക്കുന്നു (Kerala tourist bus color rule). ടൂറിസ്റ്റ് ബസുകൾക്ക് ഉടമസ്ഥരുടെ ഇഷ്ടാനുസരണം നിറമടിക്കാൻ...
- Advertisement -spot_img