BLA

ആദ്യമായി പാകിസ്ഥാൻ കോസ്റ്റ് ഗാർഡിന് നേരെ ബലൂച് പോരാളികളുടെ ആക്രമണം: 3 മരണം | BLA

ഇസ്ലാമാബാദ്: ഇറാൻ അതിർത്തിക്കടുത്ത് അറബിക്കടലിൽ പാകിസ്ഥാൻ കോസ്റ്റ് ഗാർഡ് ബോട്ടിലെ മൂന്ന് ഉദ്യോഗസ്ഥർ വെടിയേറ്റു മരിച്ചു. സമുദ്ര സുരക്ഷാ കപ്പലിന് നേരെ ബലൂച് വിഘടനവാദികൾ നടത്തുന്ന ഇത്തരത്തിലുള്ള ആദ്യത്തെ ആക്രമണമാണിതെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു.(BLA attack Pakistan Coast Guard for the first time, 3 dead) പാകിസ്ഥാൻ-ഇറാൻ അതിർത്തിക്ക് സമീപമുള്ള തീരപ്രദേശത്ത് പതിവ്...

പാക് സൈനികർ സഹായത്തിനായി യാചിക്കുന്നു: വീഡിയോ പുറത്തുവിട്ട് BLA; ചെവിക്കൊള്ളാതെ പാക് സർക്കാർ, സമയപരിധി നാളെ അവസാനിക്കും | BLA

ക്വെറ്റ: ബലൂചിസ്ഥാനിൽ വിഘടനവാദികളും പാകിസ്താൻ സർക്കാരും തമ്മിലുള്ള ആഭ്യന്തര യുദ്ധം സമാനതകളില്ലാത്ത പ്രതിസന്ധിയിലേക്ക്. തടവിലാക്കിയ പാക് സൈനികർ ജീവനായി യാചിക്കുന്ന ദൃശ്യങ്ങളാണ് ബലൂചിസ്ഥാൻ ലിബറേഷൻ ആർമി ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. തങ്ങളുടെ സൈനികർ തടവിലില്ലെന്ന പാക് സൈന്യത്തിന്റെ വാദത്തെ പൊളിക്കുന്നതാണ് ഈ വീഡിയോ ദൃശ്യങ്ങൾ.(Pakistani soldiers begging for help, BLA releases video) സൈനിക യൂണിഫോം...

‘ജീവൻ രക്ഷിക്കണോ എന്ന് ഭരണകൂടം തീരുമാനിക്കട്ടെ’: 7 പാക് സൈനികരെ തടവിലാക്കി ബലൂച് ലിബറേഷൻ ആർമി | BLA

ഇസ്ലാമാബാദ്: പാകിസ്താൻ സുരക്ഷാസേനയിലെ ഏഴ് ഉദ്യോഗസ്ഥരെ തടവിലാക്കിയതായി ബലൂച് ലിബറേഷൻ ആർമി. ജയിലിലുള്ള തങ്ങളുടെ പ്രവർത്തകരെ ഏഴ് ദിവസത്തിനുള്ളിൽ മോചിപ്പിച്ചില്ലെങ്കിൽ സൈനികരെ വധിക്കുമെന്നാണ് സംഘടനയുടെ ഭീഷണി. ബി.എൽ.എയുടെ മാധ്യമവിഭാഗമായ 'ഹക്കൽ' പുറത്തുവിട്ട വീഡിയോ സന്ദേശത്തിലാണ് ഈ അവകാശവാദങ്ങളുള്ളത്.(Let the government decide whether to save lives, BLA takes 7 Pakistani soldiers...
- Advertisement -spot_img

Latest News

യുദ്ധസമ്മർദ്ദങ്ങൾക്കിടയിൽ ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിലേക്ക്; ഒക്ടോബർ 27-ന് ജനവിധി, നെതന്യാഹുവിന് അഗ്നിപരീക്ഷ | Israel next general election

ജെറുസലേം: ഇറാനുമായുള്ള കടുത്ത സൈനിക സംഘർഷങ്ങൾക്കും ലെബനൻ, ഗാസ യുദ്ധങ്ങൾക്കുമിടയിൽ ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നു. രാജ്യത്തെ അടുത്ത പൊതുതിരഞ്ഞെടുപ്പ് ഒക്ടോബർ 27-ന് നടക്കുമെന്ന് ഔദ്യോഗിക റിപ്പോർട്ടുകൾ...
- Advertisement -spot_img