BJD

വി.കെ. പാണ്ഡ്യന്റെ ഭാര്യ സുജാത റൗത്ത് BJDയിൽ ചേർന്നു: 2029-ൽ താൻ പാർട്ടിയെ നയിക്കുമെന്ന് നവീൻ പട്നായിക്ക് | Sujata Rout Joins BJD

ഭുവനേശ്വർ :  വി.കെ. പാണ്ഡ്യന്റെ ഭാര്യസുജാത റൗത്ത് ബി ജെഡിയിൽ ചേർന്നു. പാർട്ടി ആസ്ഥാനമായ 'ശംഖ് ഭവനിൽ' നടന്ന ചടങ്ങിൽ ബി.ജെ.ഡി അധ്യക്ഷൻ നവീൻ പട്നായിക്കാണ് സുജാതയെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തത്.( Sujata Rout Joins BJD Naveen Patnaik To Lead 2029 Polls) സംസ്ഥാനത്തെ മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിൽ സുജാതയുടെ പാർട്ടി പ്രവേശനത്തെക്കുറിച്ച്...

ബിജെഡി, കോൺഗ്രസ് എംഎൽഎമാരെ അയോഗ്യരാക്കണമെന്ന ആവശ്യം തള്ളി ഒഡീഷ നിയമസഭ സ്പീക്കർ | Odisha Speaker

ഭുവനേശ്വർ: രാജ്യസഭാ തിരഞ്ഞെടുപ്പിൽ കൂറുമാറി വോട്ട് ചെയ്തുവെന്നാരോപിച്ച് ഒഡീഷയിലെ 11 എംഎൽഎമാരെ അയോഗ്യരാക്കണമെന്ന പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം സ്പീക്കർ സുരമ പാധി തള്ളി. കഴിഞ്ഞ മാർച്ച് 16-ന് നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവെന്ന് ആരോപിച്ചാണ് ബിജെഡിയും കോൺഗ്രസും പരാതി നൽകിയിരുന്നത്.(Odisha Speaker dismisses petitions to disqualify 11 MLAs...

ഒഡീഷയിൽ ബിജെഡിക്ക് തിരിച്ചടി; രാജ്യസഭാ കക്ഷി നേതാവ് സസ്മിത് പത്ര രാജിവെച്ചു | Sasmit Patra Resigns BJD Rajya Sabha

  ഭുവനേശ്വർ: ഒഡീഷയിലെ ബിജു ജനതാദളിൽ (ബിജെഡി) ആഭ്യന്തര കലഹം രൂക്ഷമാകുന്നതിന്റെ സൂചന നൽകി രാജ്യസഭയിലെ ബിജെഡി പാർലമെന്ററി പാർട്ടി നേതാവ് സസ്മിത് പത്ര തന്റെ സ്ഥാനം രാജിവെച്ചു (Sasmit Patra Resigns BJD Rajya Sabha). പാർട്ടി അധ്യക്ഷൻ നവീൻ പട്‌നായിക് വ്യാഴാഴ്ച രാജി സ്വീകരിച്ചു. രാജ്യസഭാ തിരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തോൽവിക്കും പാർട്ടിയിലെ കൂറുമാറ്റത്തിനും...
- Advertisement -spot_img

Latest News

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം: രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും കരുതൽ തടങ്കലിൽ നിന്ന് വിട്ടയച്ചു | PMresidence protest congress

ന്യൂഡൽഹി: വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപരോധ സമരം നടത്തുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും...
- Advertisement -spot_img