മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ് യുഎസ് കോൺഗ്രസ് സമിതിക്ക് മുമ്പാകെ നടത്തിയ രഹസ്യ മൊഴിയിൽ, അന്തരിച്ച ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീൻ തന്നെ ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിച്ചിരുന്നതായി വെളിപ്പെടുത്തി (Bill Gates Epstein connection). താൻ മൂന്ന് സ്ത്രീകളുമായി അവിഹിത ബന്ധം പുലർത്തിയിരുന്നതായും, ഇതിൽ രണ്ട് പേരെക്കുറിച്ച് എപ്സ്റ്റീന് അറിവുണ്ടായിരുന്നുവെന്നും ഗേറ്റ്സ് സമ്മതിച്ചു....
വാഷിങ്ടൺ: കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട രഹസ്യരേഖകൾ പുറത്തുവിട്ടതോടെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ ഗുരുതര വെളിപ്പെടുത്തലുകൾ പുറത്ത് (Donald Trump Epstein files 2026 update). 13-നും 15-നും ഇടയിൽ പ്രായമുള്ളപ്പോൾ ട്രംപ് തന്നെ പീഡിപ്പിച്ചുവെന്ന് 2019-ൽ എഫ്ബിഐക്ക് (FBI) നൽകിയ അതിജീവിതയുടെ മൊഴിയാണ് യുഎസ് നീതിന്യായ വകുപ്പ് പരസ്യമാക്കിയത്.
മൊഴിയിലെ...
നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം തങ്ങളുടെ ആദ്യ ഷെഡ്യൂൾഡ് അന്താരാഷ്ട്ര സർവീസ് ആരംഭിച്ചു. എയർ ഇന്ത്യ എക്സ്പ്രസിന്റെ ആദ്യ വിമാനം പുലർച്ചെ 2:55-ന് അബുദാബിയിലേക്ക് പറന്നുയർന്നതോടെയാണ്...