പട്ന: ബീഹാറിൽ പ്രതിഷേധത്തിനിടെ വിദ്യാർത്ഥികൾക്ക് നേരെ എ.കെ-47 തോക്ക് ഉപയോഗിച്ച് വെടിവെച്ച പോലീസുകാരനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. സിവാൻ ജില്ലയിലെ ജില്ലാ ഇന്റലിജൻസ് യൂണിറ്റിലെ കോൺസ്റ്റബിൾ അഭിഷേക് പട്ടേലിനെതിരെയാണ് നടപടി. ജൂലൈ 25-ന് നടന്ന സമരത്തിനിടെ പോലീസുകാരൻ എ.കെ-47 തോക്കിൽ നിന്ന് വെടിയുതിർക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് ബീഹാർ പോലീസ്...
ന്യൂഡൽഹി: സായുധസേന ട്രിബ്യൂണൽ (AFT) നൽകിയ സ്ഥാനക്കയറ്റ ഉത്തരവുകൾ മനഃപൂർവം നടപ്പാക്കിയില്ലെന്നാരോപിച്ച് ബ്രിഗേഡിയർ രോഹിത് മെഹ്ത സമർപ്പിച്ച കോടതിയലക്ഷ്യ ഹർജിയിൽ കേന്ദ്ര സർക്കാരിനും ഇന്ത്യൻ സൈന്യത്തിലെ...