ബെർഹാംപൂർ: ഒഡീഷയിലെ ബെർഹാംപൂരിൽ ജനങ്ങൾ നോക്കിനിൽക്കെ റോഡിന് നടുവിൽ വെച്ച് യുവദമ്പതികളെ ക്രൂരമായി മർദ്ദിച്ചു (Berhampur couple assaulted video). ആക്രമണത്തിന്റെ അതിക്രൂരമായ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. നിരവധി യാത്രക്കാരും വഴിപോക്കരും സംഭവസ്ഥലത്തുണ്ടായിരുന്നെങ്കിലും, അക്രമികൾ ദമ്പതികളെ ക്രൂരമായി വേട്ടയാടുകയായിരുന്നു.
റോഡിലൂടെ പോവുകയായിരുന്ന ദമ്പതികളെ രണ്ട് പേർ ചേർന്ന് വലിയ മുളവടികൾ...
ജയ്പൂർ: നൂറിലധികം ക്രിമിനൽ കേസുകളിൽ പ്രതിയായി രാജസ്ഥാനിലെ അജ്മീർ അതീവ സുരക്ഷാ ജയിലിൽ (High-Security Jail) കഴിഞ്ഞിരുന്ന കുപ്രസിദ്ധ ചമ്പൽ കൊള്ളക്കാരൻ ജഗൻ ഗുർജാർ (52)...