കൊച്ചി: മുഖ്യമന്ത്രി സ്ഥാനാർത്ഥി നിർണ്ണയം അന്തിമഘട്ടത്തിലെത്തി നിൽക്കെ, വി.ഡി. സതീശന് അനുകൂലമായി കോൺഗ്രസ് പ്രവർത്തകരുടെ വികാരം ശക്തമാകുന്നു. പെരുമ്പാവൂരിൽ ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാനെത്തിയ എം.പി. ബെന്നി ബെഹനാന് മുന്നിൽ പ്രവർത്തകർ വി.ഡി. സതീശനെ തന്നെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം ശക്തമായി ഉന്നയിച്ചു.(Congress Workers Urge Benny Behanan to Support VD Satheesan for...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ, കോൺഗ്രസിനുള്ളിലെ മുഖ്യമന്ത്രി ചർച്ചകളിൽ രൂക്ഷ പ്രതികരണവുമായി മുതിർന്ന നേതാവ് കെ. മുരളീധരൻ (K Muraleedharan). മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് വാട്‌സ്ആപ്പ് ഗ്രൂപ്പുകളല്ലെന്നും കോൺഗ്രസ് ഹൈക്കമാൻഡ് ആണെന്നും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് ഫലം വരുന്ന നാലാം തീയതിക്ക് ശേഷം ഒരാഴ്ചയ്ക്കുള്ളിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നാലാം തീയതി വരെ...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പേരാവൂർ മണ്ഡലത്തിൽ സ്ഥാനാർത്ഥിയായതോടെ, പാർട്ടിയുടെ അമരത്തേക്ക് പുതിയൊരാളെ കണ്ടെത്താനുള്ള നീക്കങ്ങൾ കോൺഗ്രസ് ഊർജിതമാക്കി. കെപിസിസി അധ്യക്ഷന്റെ താൽക്കാലിക ചുമതല മുതിർന്ന നേതാവ് ബെന്നി ബെഹനാൻ എംപിക്ക് നൽകാനാണ് നിലവിൽ ആലോചിക്കുന്നത് എന്നാണ് സൂചന.(Sunny Joseph to contest in Assembly elections, Benny Behanan...
തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കെപിസിസി നേതൃത്വത്തിൽ മാറ്റത്തിന് നീക്കം. നിലവിലെ അധ്യക്ഷൻ സണ്ണി ജോസഫ് നിയമസഭയിലേക്ക് മത്സരിക്കുന്ന സാഹചര്യത്തിലാണ് പുതിയ അധ്യക്ഷനെ കണ്ടെത്തുന്നത്. ഭൂരിപക്ഷ പിന്തുണയുള്ള ബെന്നി ബെഹനാൻ എംപി അധ്യക്ഷസ്ഥാനത്തേക്ക് എത്താനാണ് സാധ്യതയേറുന്നത്.(Will Benny Behanan become the KPCC president?)
എംപിമാർ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന കർശന നിലപാട് സ്വീകരിച്ച വ്യക്തിയാണ്...
ലോകചരിത്രത്തിൽ യുദ്ധങ്ങൾ എന്ന് കേൾക്കുമ്പോൾ തന്നെ നമ്മുടെ മനസ്സിലേക്ക് വരുന്നത് രക്തച്ചൊരിച്ചിലുകളും, പീരങ്കികളുടെ ശബ്ദവും, തകർന്ന കെട്ടിടങ്ങളുമാണ്. എന്നാൽ നെതർലൻഡും സില്ലി ദ്വീപുകളും (Isles of...