കണ്ണൂർ: ഉളിയിൽ നരയം പാറയിൽ ബൈക്ക് വൈദ്യുതി തൂണിലിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു (Kannur Bike Accident Fire). പെരിങ്ങത്തൂർ പുളിയനമ്പ്ര സ്വദേശി കാട്ടിൽ പറമ്പത്ത് മുഹമ്മദ് തസ്‌ലീം (26) ആണ് മരിച്ചത്. ഇന്ന് രാവിലെ 8.30 ഓടെ നരയം പാറയിലെ പെട്രോൾ പമ്പിന് മുൻവശമായിരുന്നു അപകടം.
ബംഗളുരുവിൽ നിന്നും നാട്ടിലേക്ക് ബൈക്കിൽ വരികയായിരുന്നു...
ന്യൂഡൽഹി: വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപരോധ സമരം നടത്തുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും...