ബെംഗളൂരു: അനുവാദമില്ലാതെ യുവതിയുടെ അപ്പാർട്ട്‌മെന്റിൽ അതിക്രമിച്ചു കയറി അശ്ലീലപ്രദർശനം നടത്തിയ ഡെലിവറി എക്സിക്യൂട്ടീവ് അറസ്റ്റിൽ. വിജയ് മല്ലികാർജുൻ കാമത്ത് എന്നയാളെയാണ് മാർത്തഹള്ളി പൊലീസ് കസ്റ്റഡിയിലെടുത്തത്. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായ സംഹിതയിലെ (BNS) സെക്ഷൻ 75, 79, 329(2) എന്നിവ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.(Delivery Executive Arrested In Bengaluru For...
ബംഗളൂരു: ബംഗളൂരുവിൽ ദീർഘകാലമായി രോഗബാധിതയായി കിടപ്പിലായിരുന്ന 72 വയസ്സുകാരിയെ മകൻ നാലാം നിലയിൽ നിന്ന് താഴേക്ക് തള്ളിയിട്ടു കൊലപ്പെടുത്തി (Mother killed by son Bengaluru). ആർ.ആർ. നഗറിലെ ബി.ഇ.എം.എൽ ലേഔട്ടിൽ ഞായറാഴ്ച ഉച്ചയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കൊല്ലപ്പെട്ട സവിത്രമ്മയുടെ മകൻ വെങ്കിടേഷിനെ (42) പോലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ അഞ്ച് വർഷമായി പക്ഷാഘാതം...
കോഴിക്കോട്: മുഖ്യമന്ത്രി വി ഡി സതീശനെതിരെ സോഷ്യൽ മീഡിയയിൽ അപകീർത്തികരമായ ഫേസ്ബുക്ക് പോസ്റ്റിട്ട സംഭവത്തിൽ കേസ് എടുത്ത് സൈബർ പോലീസ്. 'നിതിൻ കക്കേടത്ത്' എന്ന എഫ്.ബി...